emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
|||
വരി 66: | വരി 66: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു. | മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു. | ||
'''[[മണിയൂർ നോർത്ത് എൽ പി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂവായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു. | മൂവായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു. |