Jump to content
സഹായം

"ദേവി വിലാസം യൂ പി സ്ക്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}  
}}  


എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ നായരമ്പലത്തുള്ള ഒരു പ്രമുഖ അപ്പർ പ്രൈമറി വിദ്യാലയമാണിത്.  
എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ നായരമ്പലത്തുള്ള ഒരു പ്രമുഖ അപ്പർ പ്രൈമറി വിദ്യാലയമാണിത് ദേവീ വിലാസം യു പി സ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==
വൈപ്പിൻ മണ്ഡലത്തിൽ നായരമ്പലം പഞ്ചായത്തിൽ 1927 സ്ഥാപിതമായ ദേവിവിലാസം സ്കൂളിൽ സ്റ്റാൻഡേർഡ് 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. ആദ്യം വ്യക്തികളുടെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട് നായരമ്പലം നായർ കരയോഗത്തിൻ്റെ അധീനതയിലായി. കരയോഗത്തിന് കീഴിൽ ഒരു ഹൈസ്കൂളും (ബി വി എച്ച് എസ് എസ്) ഒരു ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും (ബി വി ടി ടി ഐ) ഉണ്ട്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻമേനോൻ ആയിരുന്നു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ 6, 7 ക്ലാസുകൾ കൂടി ആരംഭിച്ചു. നാനാജാതിമതസ്ഥരായ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും കലാകായിക വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്നെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. എന്നാൽ അടുത്തടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളും വന്നതോടെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നു. ഏഴ് അധ്യാപകർ ഇവിടെ സേവനം ചെയ്തു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692656" എന്ന താളിൽനിന്ന് ശേഖരിച്ചത്