"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:39, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=
വരി 37: | വരി 37: | ||
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ||
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | ||
==അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ===അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ||
അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | ||