Jump to content

"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 26015
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 1936
| സ്ഥാപിതമാസം= 1943
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി -682001
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 682001
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 0484-2215299
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= fatimaghsf@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല=  
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം=
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം=  
| മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 1731
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1731
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 45
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=  
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 7
| പ്രിന്സിപ്പല്‍=  
| പ്രിന്സിപ്പല്‍= 0
| പ്രധാന അദ്ധ്യാപകന്‍=     
| പ്രധാന അദ്ധ്യാപകന്‍=    മേഴ്സി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  സലിം  . പി . എ
| സ്കൂള്‍ ചിത്രം= fatimaghsfortkochi.jpg ‎|  
| സ്കൂള്‍ ചിത്രം= fatimaghsfortkochi.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 33: വരി 33:




==<FONT COLOR =GREEN><FONT SIZE = 6>'''ആമുഖം'''</FONT> </FONT COLOR> ==
==<FONT COLOR =GREEN><FONT SIZE = 9>'''ആമുഖം'''</FONT> </FONT COLOR> ==




വരി 39: വരി 39:




   ഫോർ ട്ടു കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായതാണ് ഈ സ്ക്കൂള്‍.
   ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായതാണ് ഈ സ്ക്കൂള്‍.


ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.
ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.


1700 ല്‍ പരം വിദ്യാര്‍ത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ്  ഫാറ്റിമ  കുടുംബം. കഴി‍ഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 97% നു മേല്‍ വിജയം നിലനിര്‍ത്തുന്ന ഈ സ്ക്കൂളിന് 2004 ല്‍ 4ാം റാങ്കിന്റെ തിളക്കവും 4 തവണ 100 മേനിയുടെ നിറവും കൈവന്നത് സാധാരണക്കാരുടെ മക്കള്‍ നേടിയ അതുല്യ വിജയമാണ്.
1700 ല്‍ പരം വിദ്യാര്‍ത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ്  ഫാറ്റിമ  കുടുംബം. കഴി‍ഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100% വിജയം നിലനിര്‍ത്തുന്ന ഈ സ്ക്കൂളിന് 2004 ല്‍ 4ാം റാങ്കിന്റെ തിളക്കവും കൈവന്നത് സാധാരണക്കാരുടെ മക്കള്‍ നേടിയ അതുല്യ വിജയമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിരുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനംകുട്ടികള്‍ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉച്ചഭക്ഷണ പരിരാടി യുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക്  ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്‍ത്താഡുമാസ്റ്റര്‍, ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. റ്റി. എക്സ്. ജോസിയില്‍ വരെ എത്തി നില്‍ക്കുന്ന പ്രസിഡന്റുമാരുടെ നിര 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികള്‍ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക്  ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്‍ണാഡുമാസ്റ്റര്‍,ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. . സലിം  . പി . എ യില്‍ വരെ എത്തി നില്‍ക്കുന്ന പ്രസിഡന്റുമാരുടെ നിര . 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.


ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണീകനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം
ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരിന്ന  കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി  വാർഡ് കൗൺസിലർ ശ്രീമതി  ഷൈനി മാത്യു  ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം
   
   


307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169197" എന്ന താളിൽനിന്ന് ശേഖരിച്ചത്