"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
22:54, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട് ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു. | ||
== ലഹരി വിരുദ്ധ സെമിനാർ == | == ലഹരി വിരുദ്ധ സെമിനാർ == | ||
[[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]] | [[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]] | ||
വരി 19: | വരി 18: | ||
GHSS ഇളമ്പ JRC യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ സ്കൂളിലെ ഓരോ അധ്യാപകരും JRC കേഡറ്റുകളും പൂർണ പിന്തുണയും സഹായവും നൽകുകയുണ്ടായി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനഫലമായി ഈ സെമിനാർ ഒരു വിജയം ആക്കിത്തീർക്കുവാൻ സാധിച്ചതിൽ ഇളമ്പ JRC യൂണിറ്റ് അഭിമാനിക്കുന്നു. | GHSS ഇളമ്പ JRC യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ സ്കൂളിലെ ഓരോ അധ്യാപകരും JRC കേഡറ്റുകളും പൂർണ പിന്തുണയും സഹായവും നൽകുകയുണ്ടായി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനഫലമായി ഈ സെമിനാർ ഒരു വിജയം ആക്കിത്തീർക്കുവാൻ സാധിച്ചതിൽ ഇളമ്പ JRC യൂണിറ്റ് അഭിമാനിക്കുന്നു. | ||
പത്താം ക്ലാസ്സിൽ പഠിക്കുന്ന സി ലെവൽ കുട്ടികൾക്കായാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ, പി.ടി.എ. പ്രസിഡന്റ് ഹെഡ്മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | പത്താം ക്ലാസ്സിൽ പഠിക്കുന്ന സി ലെവൽ കുട്ടികൾക്കായാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ, പി.ടി.എ. പ്രസിഡന്റ് ഹെഡ്മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
[[പ്രമാണം:42011 JRC 1.jpg|ലഘുചിത്രം|ഗ്രാഫ്]] | |||
[[പ്രമാണം:42011 JRC 2.jpg|ലഘുചിത്രം|ഗ്രാഫ്]] | |||
=== '''പ്രതിനിധികൾ''' === | === '''പ്രതിനിധികൾ''' === | ||
ചെയർമാൻ : പ്രണവ് എ.എസ്. | ചെയർമാൻ : പ്രണവ് എ.എസ്. |