Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
'''2019-20  വർഷം വലിയ നേട്ടം ക്വിസ് മത്സരങ്ങളിൽ നിന്നും സ്വന്തമാക്കാൻ കഴിഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്വിസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്, അധ്യാപക ലോകം പ്രതിഭോത്സവം, ജനയുഗം സഹപാഠി അറിവുത്സവം എന്നിവയിൽ ഒന്നാം സ്ഥാനവും സയൻസ് ക്വിസിൽ മൂന്നാം സ്ഥാനവും സൂര്യകിരണിലൂടെ വിദ്യാലയത്തിലെത്തി.  ഉപജില്ലാ ഗണിത ക്വിസിൽ ദിത്യയുടെ രണ്ടാം സ്ഥാനം നേട്ടമായി. ഉപജില്ലാ സ്വദേശ് ക്വിസിലും, ഫ്രീഡം ക്വിസിലും ഗായത്രി മൂന്നാമതെത്തി. ഉപജില്ലാ സഹപാഠി ജനയുഗം ക്വിസിൽ ശ്രീനന്ദ് ജയരാജ് രണ്ടാമതെത്തി. പ്രാദേശിക ക്വിസ് മത്സരങ്ങളിൽ ഇസ്സത്തുലിലെ കുട്ടികൾ നേടിയ വിജയങ്ങൾ നിരവധി.'''

'''2020-21 ജനയുഗം സഹപാഠി ക്വിസ് - ചെറുവത്തൂർ ഉപജില്ലാ ഒന്നാം സ്ഥാനം അർത്ഥന'''

[[പ്രമാണം:12518 Vijayaaghosham..resized.jpg|നടുവിൽ|ലഘുചിത്രം|മേളകളിലെ വിജയം ..വിജയാഘോഷം]]

[[പ്രമാണം:12518 Social..resized.jpg|നടുവിൽ|ലഘുചിത്രം|സാമൂഹ്യ ശാസ്ത്രമേള ഓവറോൾ കിരീടം]]

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691851" എന്ന താളിൽനിന്ന് ശേഖരിച്ചത്