Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 55: വരി 55:


== ചരിത്രം ==
== ചരിത്രം ==
  1968  ഇൽ സ്ഥാപിതമായ പഞ്ചായത്ത് എൽ പി സ്കൂൾ തിളക്കമാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു .
  സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂർ തെക്കേഅറ്റത്ത് കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര ദേശത്ത് 1968 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന  കെ കെ ആർ തമ്പുരാന്റെ പരിശ്രമഫലമായി അൻപത് കുട്ടികളും ഒരു അധ്യാപകനുമായി കൊരട്ടി ജൂനിയർ ടെക്നിക് സ്കൂളിലെ ഒരു മുറിയിൽ അധ്യയനം ആരംഭിച്ചു .
 
                    പിന്നീട് ഈ ഭൂമിയിൽ പഞ്ചായത്ത് മാനേജ്മെന്റ് പുതിയ കെട്ടിടം നിർമ്മിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ജനപ്രതിനിധികൾ അവരുടെ പേരുകളിലുള്ള ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് റൂമുകളും മറ്റ് ആധുനിക അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ അധ്യാപകരുടെയും പി ടി എ കാരുടെയും ശക്തമായ പ്രവർത്തനങ്ങളിലൂടെ ഡിവിഷനുകൾ വർദ്ധിക്കുകയും പുതിയ അധ്യാപകരെ പഞ്ചായത്തു കാർ നിയമിക്കുകയും ചെയ്തു.
 
  ചാലക്കുടി ഉപജില്ലാ കലോത്സവം, ശാസ്ത്ര പ്രദർശനം, കായികമേള എന്നിവയിൽ ഉന്നതസ്ഥാനങ്ങൾ നിലനിർത്തി വരുന്ന ഈ വിദ്യാലയം ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ഉപജില്ലാ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളും  ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തിവരുന്നു.
 
  സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി സ്മാർട്ട് ക്ലാസ് റൂം, പ്രവേശന കവാടം, പുതിയ ക്ലാസ്സ് റൂം, കിച്ചൺ, പാർക്ക് എന്നിവയുടെ നിർമ്മാണം ഈ സ്കൂളിന്റെ ജൂബിലി ആഘോഷത്തിന് ഒരു മുതൽക്കൂട്ടായി.
 
  കൊരട്ടി യുടെ പ്രശസ്തിയും പെരുമയും ഉയർത്തി പിടിക്കുന്നതിന് ഈ വിദ്യാലയം എന്നും മുൻപന്തിയിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691788" എന്ന താളിൽനിന്ന് ശേഖരിച്ചത്