Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

about school
(pta)
(about school)
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937  ൽ  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദനനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരംനിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി  ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി  ഉൾകാഴ്ചയായി മാറി .
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1937  ൽ  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി  ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി  ഉൾകാഴ്ചയായി മാറി .


== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻ മാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ  ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ട തോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി.   
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ  ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി.   


[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം|കൂടുതൽ വായിക്കുക]]     
[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം|കൂടുതൽ വായിക്കുക]]     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.


==   സാരഥികൾ ==
==   സാരഥികൾ ==
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691683" എന്ന താളിൽനിന്ന് ശേഖരിച്ചത്