Jump to content
സഹായം

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(→‎പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: പൂർവ്വ വിദ്യാർത്ഥികൾ ശോഭിക്കിന്നു)
(ചെ.)No edit summary
വരി 70: വരി 70:

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന  സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ  സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വർഷമായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്ഥാപനം നാടിന്റെ വൈജ്ഞാനിക സ്പന്ദനങ്ങളുടെ ജീവനാടിയായണ്.സ്നേഹത്തിന്റെയും സമഭാവനയുടെയും ദർശനങ്ങളാൽ ഇളംമനസ്സുകൾക്ക് കാഴ്ചയും ഉൾക്കാഴ്ചയുമായി ജി എച്ച് എസ് മുണ്ടേരി അതിന്റെ യാത്ര തുടരുന്നു......

== ചരിത്രം ==
== ചരിത്രം ==  
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.

[[ജി.എച്ച്.എസ്. മുണ്ടേരി/ചരിത്രം|കുൂടുതൽ  വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക]]
[[ജി.എച്ച്.എസ്. മുണ്ടേരി/ചരിത്രം|കുൂടുതൽ  വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691278" എന്ന താളിൽനിന്ന് ശേഖരിച്ചത്