"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:31, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
===DDE visit=== | ===DDE visit=== | ||
==ഒക്ടോബർ 2021== | ==ഒക്ടോബർ 2021== | ||
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം=== | |||
===സബ് ജില്ലാ തലം ഒന്നാം സ്ഥാനം=== | |||
===ജില്ലാതലത്തിൽ | |||
രണ്ടാംസ്ഥാനം=== | |||
===സബ് ജില്ലാ തലം രണ്ടാം സ്ഥാനം === | |||
===ജി സ്യുട്ട് പരിശീലനം === | |||
ഹൈ സ്കൂൾ അധ്യാപകർക്കുള്ള ജി സ്യുട്ട് -ഗൂഗിൾ ക്ലാസ്സ്‌റൂം ട്രെയ്നിങ് 01 ഒക്ടോബർ 2021 ന് നടന്നു .ഹെഡ് മാസ്റ്റർ മനോജ് കുമാർ സാർ ഉത്ഘാടനം നടത്തി.ശങ്കരൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുരേശൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു | |||
=== ഉന്നത വിജയികൾക്ക് അനുമോദനം === | |||
SSLC, VHSE ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. | |||
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ SSLC, VHSE യിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം ഉദുമ എം.എൽ എ ശ്രീ.സി.എച്ച് കുഞ്ഞമ്പു അവർകൾ നിർവഹിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉദുമ എം.എൽ.എ വിവിധ മേഖലയിൽ ഉന്നത വിജയത്തിന് അർഹരായ കുട്ടികകള അനുമോദിച്ചു..അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശോഭ ടി. അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.എ.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻ്റിന്ദ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ, മെമ്പർ അജാനൂർ ഗ്രാമപഞ്ചായത്ത് ശ്രീ.പി.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജയൻ കെ.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ലളിതാഞ്ജലി, മദർ പി.ടി എ പ്രസിഡൻ്റ് ക് ശ്രീമതി തുളസി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ചിരസ്മരണ എന്ന വിദ്യാഭ്യാസ പരിപാടിയിൽ നിഘണ്ടു നിർമ്മാണത്തിൽ യു.പി.വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ പി.വി,.............സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാനത്തിലേക്ക് മത്സരിച്ച കുമാരി കീർത്തന കെ. എന്നിവർക്കും അനുമോദനം നല്കി.VHSE വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആഗ്നസ് ജെയ്സൺ, മികച്ച വിജയം നേടിയ 3 വിദ്യാർത്ഥികളേയും അനുമോദിച്ചു. 2020-21 അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് SSLC ക്ക് 79 കുട്ടികൾക്ക് ഫുൾഎ പ്ലസും, 19 കുട്ടികൾക്ക് 9 A+ കരസ്ഥമാക്കാൻ സാധിച്ചു. . ഉന്നത വിജയമാണ് കുട്ടികൾക്ക് ഈ വർഷം ലഭിച്ചത്.സ്റ്റാഫ് സെക്രട്ടറി ശ്രീ .വി .സുരേശൻ നന്ദി പ്രകാശിപ്പി പരിപാടിയിൽ അധ്യാപകരും, പി.ടി.എ അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു | |||
===ക്ലാസ് പി ടി എ=== | |||
എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. | |||
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ചകൾ നടന്നു . | |||
===വിദ്യാലയ ശുചീകരണം=== | |||
വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം ശുചീകരണം നടത്തി | |||
===ഗാന്ധി ജയന്തി === | |||
ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികൾ നടത്തി | |||
===സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി=== | |||
ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. | |||
ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു . | |||
=== BACK TO SCHOOL=== | |||
ചൈൽഡ് ലൈൻ കാസർഗോഡ്, ടി എച് എൽ സി ഹൊസ്ദുർഗും സംയുക്തമായി | |||
"BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു. | |||
=== ഭക്ഷ്യ കിറ്റ് വിതരണം === | |||
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി | |||
===ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു=== | |||
ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു.എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്തെ കുട്ടികളുടെ പഠനം സുഗമമാക്കാൻ വെള്ളിക്കോത്ത് പത്മാലയത്തിലെ ഉണ്ണികൃഷ്ണൻ നായർ 20 ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ഗോവിന്ദ് രാജ് എന്നിവർ സംസാരിച്ചു | |||
===ബഹിരാകാശവാരം=== | |||
ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഒക്ടോബർ 5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു . 100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു . | |||
വിഷയം -Fundamentals of space technology | |||
==സെപ്തംബർ 2021== | ==സെപ്തംബർ 2021== | ||
==ആഗസ്ത് 2021== | ==ആഗസ്ത് 2021== |