"ഗവ. എൽ. പി. എസ്. ചാത്തൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. ചാത്തൻതറ (മൂലരൂപം കാണുക)
20:30, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→ആദ്യകാല അധ്യാപകർ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 67: | വരി 67: | ||
പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. | പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. | ||
== | == അധ്യാപകർ == | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== |