Jump to content
സഹായം
"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: വരി 96:
====കൂടുതൽ ബസുകൾ====
====കൂടുതൽ ബസുകൾ====
എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീ ശശി തരൂർ അവർകൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.
എന്നാൽ തൊട്ടടുത്ത വർഷം 2016 –ൽ കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീ ശശി തരൂർ അവർകൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.
2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു.  വീണ്ടും അധികാരികളെ സമീപിച്ചു.  ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാർഡ് ഹേ അവർകൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.
2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാൻ രണ്ടു ബസ്സ് മതിയാകാതെ വന്നു.    സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വിൻസന്റ് അവർകളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏർപ്പാടാക്കി.
22 ൽ കോവിഡിനു ശേഷം വീണ്ടും സ്കൂൾ  തുറന്നപ്പോൾ ഒരു ബസുകൂടി വാങ്ങി. ഇപ്പോൾ നാല് ബസുകൾ ഉണ്ട്.
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
9,133
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689950" എന്ന താളിൽനിന്ന് ശേഖരിച്ചത്