"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>'''  
[[പ്രമാണം:48203-prave6.jpeg|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു|'''<big>കുരുന്നുകൾക്കായി  പ്രവേശനോത്സവം നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ 06/06/2019 :</big>''' <big>2019 - 2020 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി തന്നെ നടത്തി. അതിന്റെ മുന്നോടിയായി സ്കൂളിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗുംഎസ് ആർ ജി മീറ്റിംഗും  നടത്തി.സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും എം ടി യെയും ചേർന്നു  ഗംഭീരമായി അലങ്കരിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി.പ്രവേശനോത്സവത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചുസ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റേയും പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഖാദറിന്റേയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട് പുസ്തക വിതരണം സ്റ്റാർ ക്ലബ് പ്രസിഡൻറ് ശ്രീ അശോകൻ നിർവഹിച്ചു.കുട്ടികൾക്കുള്ള മധുരപലഹാര വിതരണം സ്പോൺസർ കൂടിയായ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു.കിരീടം അണിയിച്ചും പ്രവേശനോത്സവ ബലൂൺ നല്കിയും നവാഗതരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു.</big>]]
[[പ്രമാണം:48203-library1.jpeg|ലഘുചിത്രം|371x371ബിന്ദു|ക്ലാസ്  <big>ലൈബ്രറി ഉദ്ഘാടനം ചെയ്തു</big> <big>ചെമ്രക്കാട്ടൂർ 20/ 06/ 2019 : സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ സഹകരണത്തിൽചെമ്രക്കാട്ടൂർ ജി എൽ പി  സ്കൂളിലെ</big>


'''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>]]
<big>എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന്</big>
[[പ്രമാണം:48203-hello1.jpg|ലഘുചിത്രം|410x410px|'''<big>ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു</big>'''


'''<big>ചെമ്രക്കാട്ടൂർ</big>''' '''<big>20.01.2021 :</big>'''<big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ചെയ്തു .അരീക്കോട് പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജിയാണ് ഉദ്‌ഘാടന കർമം നിർവഹിച്ചത്.സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.</big> ]]
<big>മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.</big>]]
[[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|410x410px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</big> ]]
[[പ്രമാണം:48203-bhinna 1.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|'''<big>ഭിന്ന ശേഷി ദിനം ആചരിച്ചു</big>''' .
 
<big>'''ചെമ്രക്കാട്ടൂർ, 03.12.2019''' :    ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.</big>]]
[[പ്രമാണം:48203-sradha2.jpeg|ലഘുചിത്രം|410x410px|<big>'''ചെമ്രക്കാട്ടൂർ (01.11.2019) :''' ശ്രദ്ധ സ്കൂൾ പദ്ധതി അരീക്കോട് സബ് ജില്ലാ തല ഉദ്ഘാടനം നവംബർ ഒന്നിന് ജി എൽ പി എസ് ചെമ്രക്കാട്ടൂർ സ്കൂളിൽ വെച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ: സലീമുദ്ദീൻ  സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകി പഠനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രത്യേക പഠന പദ്ധതിയാണിത്. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി.ടി.എ.പ്രസിഡന്റ് ശ്രീ.ഷഫീഖ് അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ പി.ഗീത , അരീക്കോട് ബി.ആർ.സി.ട്രെയ്‌നർ ശ്രീ. മുജീബ്, എസ്.എം.സി. ചെയർമാൻ ശ്രീ.കാദർ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ലത കെ.വി നന്ദിയും പറഞ്ഞു.</big>]]
[[പ്രമാണം:48203-pradhi2.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|<big>'''പ്രതിഭകളെ ആദരിച്ചു'''</big><big>'''ചെമ്രക്കാട്ടൂർ (02.12.2019)''' :  സ്കൂൾ പരിസരത്തെ പ്രതിഭാധനരായ വ്യത്യസ്ത വ്യക്തിത്വങ്ങളെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രശസ്ത ഫുട്ബോൾ താരം രഞ്ജിത് ചെമ്രക്കാട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ വ്യക്തിത്വവും മാതൃകാ അധ്യാപകനുമായ ശ്രീ പ്രകാശ് മാഷ്, നാടൻ പാട്ടിലൂടെയും നാടകക്കളരിയിലൂടെയും നാടിൻ്റെ യശ്ശസ് ഉയർത്തിയ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരെയും ആദരിച്ചു.</big>]]
[[പ്രമാണം:48203-punch4.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു|<big>'''ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി'''</big>
 
<big>'''അരീക്കോട് 20.01.2021 :''' ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും എൽ എസ് എസ്   വിജയികൾക്ക് ആദരവും നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണവും, സ്കൂളിലെ എൽ എസ് വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി.</big>
 
<big>സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു</big>
 
<big>സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ,സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ ഷിംജിത മുസ്തഫ ഉമ്മർ വെള്ളേരി, പി ഗീത ,സലാം മാസ്റ്റർ അശോക് കുമാർ റഊഫ് റഹ്മാൻ എന്നിവർ സംസാരിച്ചു</big>]]
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689745" എന്ന താളിൽനിന്ന് ശേഖരിച്ചത്