"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-prave6.jpeg|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു|'''<big>കുരുന്നുകൾക്കായി  പ്രവേശനോത്സവം നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ 06/06/2019 :</big>''' <big>2019 - 2020 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി തന്നെ നടത്തി. അതിന്റെ മുന്നോടിയായി സ്കൂളിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗുംഎസ് ആർ ജി മീറ്റിംഗും  നടത്തി.സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും എം ടി യെയും ചേർന്നു  ഗംഭീരമായി അലങ്കരിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി.പ്രവേശനോത്സവത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചുസ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റേയും പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഖാദറിന്റേയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട് പുസ്തക വിതരണം സ്റ്റാർ ക്ലബ് പ്രസിഡൻറ് ശ്രീ അശോകൻ നിർവഹിച്ചു.കുട്ടികൾക്കുള്ള മധുരപലഹാര വിതരണം സ്പോൺസർ കൂടിയായ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു.കിരീടം അണിയിച്ചും പ്രവേശനോത്സവ ബലൂൺ നല്കിയും നവാഗതരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു.</big>]]
[[പ്രമാണം:48203-club6.jpg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു|'''<big>ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ  18.07.2019 :</big>'''  ]]
[[പ്രമാണം:48203-library1.jpeg|ലഘുചിത്രം|371x371ബിന്ദു|ക്ലാസ്  <big>ലൈബ്രറി ഉദ്ഘാടനം ചെയ്തു</big> <big>ചെമ്രക്കാട്ടൂർ 20/ 06/ 2019 : സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ സഹകരണത്തിൽചെമ്രക്കാട്ടൂർ ജി എൽ പി  സ്കൂളിലെ</big>
[[പ്രമാണം:48203-prave6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400px|'''<big>കുരുന്നുകൾക്കായി  പ്രവേശനോത്സവം നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ 06/06/2019 :</big>''' <big>2019 - 2020 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി തന്നെ നടത്തി. അതിന്റെ മുന്നോടിയായി സ്കൂളിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് മീറ്റിംഗുംഎസ് ആർ ജി മീറ്റിംഗും  നടത്തി.സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും എം ടി യെയും ചേർന്നു  ഗംഭീരമായി അലങ്കരിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി.പ്രവേശനോത്സവത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചുസ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റേയും പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഖാദറിന്റേയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട് പുസ്തക വിതരണം സ്റ്റാർ ക്ലബ് പ്രസിഡൻറ് ശ്രീ അശോകൻ നിർവഹിച്ചു.കുട്ടികൾക്കുള്ള മധുരപലഹാര വിതരണം സ്പോൺസർ കൂടിയായ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു.കിരീടം അണിയിച്ചും പ്രവേശനോത്സവ ബലൂൺ നല്കിയും നവാഗതരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവേശനോത്സവ പരിപാടിക്ക് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു.</big>]]
[[പ്രമാണം:48203-library1.jpeg|ലഘുചിത്രം|386x386px|ക്ലാസ്  <big>ലൈബ്രറി ഉദ്ഘാടനം ചെയ്തു</big> <big>ചെമ്രക്കാട്ടൂർ 20/ 06/ 2019 : സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിന്റെ സഹകരണത്തിൽചെമ്രക്കാട്ടൂർ ജി എൽ പി  സ്കൂളിലെ</big>


<big>എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന്</big>
<big>എല്ലാ ക്ലാസുകളിലുംലൈബ്രറി സ്ഥാപിച്ച് നാടിന്</big>


<big>മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.</big>]]
<big>മാതൃകയായി .ലൈബ്രറി ഉദ്ഘാടനകർമ്മംമലപ്പുറം ജില്ലാ കോർഡിനേറ്റർശ്രീ സലീം ടി നിർവഹിച്ചുപൊതു പരിപാടി ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ഉമ്മർ വെള്ളേരി നിർവഹിച്ചു. സ്റ്റാർ ക്ലബ് സെക്രട്ടറി ശ്രീ ബൈജീവ് മാസ്റ്റർ വാർഡ് മെമ്പർ ശ്രീമതി ഗീത എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.</big>]]
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689768" എന്ന താളിൽനിന്ന് ശേഖരിച്ചത്