Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 59: വരി 59:
==1 ചരിത്രം ==
==1 ചരിത്രം ==


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു  ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ  ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക്‌ വിജ്ഞാനത്തിന്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന്‌ കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു.. [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം|കൂടുതൽ വായിക്കാം]]
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു  ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ  ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു... [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം|കൂടുതൽ വായിക്കാം]]
===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ|2 .ഭൗതിക സാഹചര്യങ്ങൾ]] ===
===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഭൗതിക സാഹചര്യങ്ങൾ|2 .ഭൗതിക സാഹചര്യങ്ങൾ]] ===
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ  നെറുകയിൽ ഭക്തി നിർഭരവും  ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ  നെറുകയിൽ ഭക്തി നിർഭരവും  ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.


===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ|3. പാഠ്യേതര പ്രവർത്തനങ്ങൾ]] ===
===[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ|3. പാഠ്യേതര പ്രവർത്തനങ്ങൾ]] ===
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന ചിന്തയോടെ വിദ്യാലയത്തെ ഹരിതവും,ശുദ്ധവും മനുഷ്യത്വപൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" 
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്  


=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്|4 . മാനേജ്മെൻറ്]] ===
=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്|4 . മാനേജ്മെൻറ്]] ===
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688642" എന്ന താളിൽനിന്ന് ശേഖരിച്ചത്