Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

         [[ചിത്രം:motivgfg.jpg]]            [[ചിത്രം:mmootgh.jpg]]  

ഫെബ്രുവരി 1 ന് എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടന്നു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ക്ലാസ്സ് ഉൽഘാടനം ചെയ്തു. സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്.  എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു.  

വരി 25: വരി 22:

കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  

വരി 33: വരി 31:
'''20 ജനുവരി 2022'''
'''20 ജനുവരി 2022'''
                                                                                          
   [[ചിത്രം:lstrhhjd.jpg]]              [[ചിത്രം:lsrhy.jpg]]  

വരി 52: വരി 49:

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വേണ്ടി വിവിധ വിഷയങ്ങളിൽ ചെയ്തിരുന്ന ക്ലാസ്സ് മേഗസിൻ പ്രകാശനം അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നടത്തി.

വരി 61: വരി 59:

ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.  

വരി 71: വരി 70:
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.  

പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.  

വരി 79: വരി 79:

'''14 നവംബർ'''
'''14 നവംബർ'''

നവംബർ 14ശിശുദിന പരിപാടികൾ നവംബർ 15 ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു.   

വരി 106: വരി 105:

ഓരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു. ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ നഫത് ഫതാഹ് നന്ദി പറഞ്ഞ‍ു.

വരി 113: വരി 113:

'''03 നവംമ്പർ 2021'''
'''03 നവംമ്പർ 2021'''

വരി 166: വരി 167:

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന്  സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞ‍ു.  

വരി 201: വരി 201:

2021 - 22 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ  ആയിരുന്നു  സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി ‍ നഫത് ഫതാഹ്, അദ്വൈത്  എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.  

വരി 207: വരി 208:

'''23 ജൂലൈ 2018 - തിങ്കൾ'''  
'''23 ജൂലൈ 2018 - തിങ്കൾ'''  

ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ  ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാർ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, ബിന്ദു. എ. പി, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി,  റമീസ് ശിബാലി. കെ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

വരി 217: വരി 217:

'''21 ജൂലൈ 2021'''       
'''21 ജൂലൈ 2021'''       

എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്  പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം ഓൺലൈനായി ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.  

വരി 250: വരി 249:

ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ്  ജ‌ൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജ‌ൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ്  ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.  

വരി 272: വരി 269:

കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി.  ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687518" എന്ന താളിൽനിന്ന് ശേഖരിച്ചത്