"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


2021 - 22
2021 - 22
‘’'സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം'’’
‘’’22 ഫെബ്രുവരി 2022’’’
        [[ചിത്രം:guide1707.jpeg]]     
വേള‍ഡ് സ്കൗട്ട് ഡേ/വേള‍ഡ് തി‍ങ്കിഗ് ഡേയോടനുബന്ധിച്ച് 'സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം' എന്ന ആശയവും ,
അതിനോടൊപ്പം ലഹരി വിരുദ്ധ സന്ദേശവുമായി ഫാറൂഖ് ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ്  നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ്  ഇഖ്ബാൽ സർ ഫ്ലാഗ് ഓഫ് നടത്തി.
'''ലോക മാതൃഭാഷാദിനം'’’
‘’’21 ഫെബ്രുവരി 2022’’’
        [[ചിത്രം:langua.jpeg]]            [[ചിത്രം:lang day.jpeg]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ്  ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1691964" എന്ന താളിൽനിന്ന് ശേഖരിച്ചത്