Jump to content
സഹായം

"പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 46: വരി 46:
}}
}}


== '''ആമുഖം''' ==
== '''<code><big>ആമുഖം</big></code>''' ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''
<small>കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''</small>


== '''ചരിത്രം''' ==
== '''<big>ചരിത്രം</big>''' ==
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 പത്തനാപുരം] താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.<blockquote>
<small>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 പത്തനാപുരം] താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.</small><blockquote>
  കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ [https://schoolwiki.in/%E0%B4%97%E0%B4%B5..%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%87%E0%B4%9F%E0%B4%AE%E0%B5%BA ഗവ.എൽ.പി.എസ്സിൽ] എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ  ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ [https://schoolwiki.in/%E0%B4%95%E0%B5%87%E0%B4%B3%E0%B5%BB%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A4%E0%B4%AE%E0%B4%BF%E0%B5%BE._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D. കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ്] ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ്‌ അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''  എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.
  <small>കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ [https://schoolwiki.in/%E0%B4%97%E0%B4%B5..%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%87%E0%B4%9F%E0%B4%AE%E0%B5%BA ഗവ.എൽ.പി.എസ്സിൽ] എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ  ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ [https://schoolwiki.in/%E0%B4%95%E0%B5%87%E0%B4%B3%E0%B5%BB%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A4%E0%B4%AE%E0%B4%BF%E0%B5%BE._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D. കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ്] ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ്‌ അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''  എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.</small>
</blockquote>
</blockquote>


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==




=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686986" എന്ന താളിൽനിന്ന് ശേഖരിച്ചത്