"എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:33, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→പ്രവൃത്തിപഠനം
| വരി 1: | വരി 1: | ||
== '''<big>പ്രവൃത്തിപഠനം</big>''' == | == '''<big>പ്രവൃത്തിപഠനം</big>''' == | ||
< | <small>പ്രവൃത്തിപഠനം ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്തു അതിന്റെ മാനവശേഷിയാണല്ലോ. ഈ ശക്തിയെ ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. അത്തരത്തിൽ സമൂഹത്തിനു പ്രയോജനപ്രദമായ സേവനങ്ങളിലേക്കോ ഉത്പന്ന നിര്മിതിയിലേക്കോ വിദ്യാർത്ഥികളെ നയിക്കുന്ന പ്രക്രിയയാണ് പ്രവൃത്തിപഠനം.സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷിവികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത് അസംസ്കൃത വസ്തുക്കൾ ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തെഴിൽ സംസ്കാരവും അതുവഴി മാനസികൊല്ലാസവും കുട്ടികളിൽ വളരുന്നു അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോട് ആഭിമുക്യമ് ജനിപ്പിക്കുകയും സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും.പഠിച്ചതും പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവത്കരിക്കാനുള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാകുന്നത്.ജീവിത നൈപുണികളുടെ വികാസത്തിലൂടെ ദേശീയ വികസനത്തിന് തന്റേതായ സംഭാവനകൾ നല്കാൻ പ്രവൃത്തിപഠനം വ്യക്തിയെ സഹായിക്കുന്നു.</small> | ||
==='''<u>കലിഗ്രഫി</u>'''=== | ==='''<u>കലിഗ്രഫി</u>'''=== | ||
[[പ്രമാണം:Calli 2.jpg|ഇടത്ത്|ലഘുചിത്രം|228x228ബിന്ദു]] | [[പ്രമാണം:Calli 2.jpg|ഇടത്ത്|ലഘുചിത്രം|228x228ബിന്ദു]] | ||
[[പ്രമാണം:Calligraphy.jpg|ലഘുചിത്രം|226x226ബിന്ദു]] | [[പ്രമാണം:Calligraphy.jpg|ലഘുചിത്രം|226x226ബിന്ദു]] | ||
< | <small>അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാൻ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുതുന്നതിൽ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഖുർആൻ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുർആൻ പ്രതികൾ, മദ്രസകൾ, പള്ളികൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു.</small> | ||
=== <u><big>ഹാൻഡ് എംബ്രോയ്ഡറി,നോട്ട് ബുക്ക് നിർമാണം</big></u> === | === <u><big>ഹാൻഡ് എംബ്രോയ്ഡറി,നോട്ട് ബുക്ക് നിർമാണം</big></u> === | ||
[[പ്രമാണം:Embroidery.jpg|ഇടത്ത്|ലഘുചിത്രം|205x205px|<big>ഹൈസ്കൂൾ വിദ്യാർഥികൾ ചെയ്ത ഏതാനും എംബ്രോയിഡറി വർക്കുകൾ</big> ]][[പ്രമാണം:Sevanam book making.jpg|ലഘുചിത്രം|പകരം=|210x210px|'''<big>നോട്ട് ബുക്ക് നിർമാണം</big>''']] | [[പ്രമാണം:Embroidery.jpg|ഇടത്ത്|ലഘുചിത്രം|205x205px|<big>ഹൈസ്കൂൾ വിദ്യാർഥികൾ ചെയ്ത ഏതാനും എംബ്രോയിഡറി വർക്കുകൾ</big> ]][[പ്രമാണം:Sevanam book making.jpg|ലഘുചിത്രം|പകരം=|210x210px|'''<big>നോട്ട് ബുക്ക് നിർമാണം</big>''']] | ||
< | <small>'''തൊ'''ഴിലില്ലാത്തവർക്ക് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന എംബ്രോയിഡറി ഒരു നാടോടി കലയാണ്. ഹൈസ്കൂൾ വിദ്യാർഥികൾ ചെയ്ത ഏതാനും എംബ്രോയിഡറി വർക്കുകളാണ് ചിത്രത്തിൽ കൊടുത്തത് .പ്രവർത്തി പരിചയത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ലളിതമായ രീതിയിൽ സ്വന്തമായി നോട്ട് ബുക്ക് നിർമിക്കാൻ പരിശീലിപ്പിച്ചു</small> | ||
| വരി 17: | വരി 18: | ||
=== '''<u><big>ഓഫീസ് ഫയൽ നിർമാണം</big></u>''' === | === '''<u><big>ഓഫീസ് ഫയൽ നിർമാണം</big></u>''' === | ||
< | <small>പ്രവർത്തി പരിചയത്തിൽ കൈത്തൊഴിലിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്ട്രോബോർഡ് കൊണ്ട് ഓഫീസ് ഫയൽ നിർമിക്കാൻ പരിശീലിപ്പിച്ചു</small><gallery> | ||
പ്രമാണം:Painting-48002.jpg|പെയിന്റിംഗ് | പ്രമാണം:Painting-48002.jpg|പെയിന്റിംഗ് | ||
പ്രമാണം:NEW.jpeg | പ്രമാണം:NEW.jpeg | ||
| വരി 59: | വരി 60: | ||
== '''<small>അറബിക് ക്ലബ്ബ്</small>''' == | == '''<small>അറബിക് ക്ലബ്ബ്</small>''' == | ||
< | <small>ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ...</small><big>.</big><gallery> | ||
പ്രമാണം:Calli 2.jpg | പ്രമാണം:Calli 2.jpg | ||
പ്രമാണം:Calligraphy.jpg | പ്രമാണം:Calligraphy.jpg | ||