Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


= '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' =
= '''''സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)''''' =
''2018 സ്കൂൾ കലോത്സവം *Beats* October 5,6 തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ *Beats* ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാപ്പിളപ്പാട്ട് ഗായകനുമായ പി.പി സഫറുള്ള സാന്നിധ്യംകൊണ്ട് ചടങ്ങ് ധന്യമാക്കി. Ruby, Sapphire, Diamond,Gold എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി UP, HS, HSS വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. കലോത്സവ കമ്മിറ്റി കൺവീനർ  സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റ  നേതൃത്വം നൽകി. വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.''
2018 സ്കൂൾ കലോത്സവം *Beats* October 5,6 തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ *Beats* ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാപ്പിളപ്പാട്ട് ഗായകനുമായ പി.പി സഫറുള്ള സാന്നിധ്യംകൊണ്ട് ചടങ്ങ് ധന്യമാക്കി. Ruby, Sapphire, Diamond,Gold എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി UP, HS, HSS വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. കലോത്സവ കമ്മിറ്റി കൺവീനർ  സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റ  നേതൃത്വം നൽകി. വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.


2''019 സ്കൂൾ കലോത്സവം  തുടരെ മദ്ദളവും October 3,4  തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത നിരൂപകനുമായ ഫിറോസ് ബാബു വിന്റെ ഉദ്ഘാടനത്തോടെ രണ്ടു ദിവസം നീണ്ട താളമേളങ്ങൾക്ക് തുടക്കം കുറിച്ചു.   Rose, Lily, Jasmin, Dahlia   എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി  വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.  വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. സ്കൂളിലെ സംഗീത അധ്യാപകനും കലോത്സവ കമ്മിറ്റി കൺവീനറുമായ Hakeem Pulppetta നേതൃത്വം നൽകി.''<gallery widths="200" heights="200" perrow="4" mode="packed-hover">
2019 സ്കൂൾ കലോത്സവം  തുടരെ മദ്ദളവും October 3,4  തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത നിരൂപകനുമായ ഫിറോസ് ബാബു വിന്റെ ഉദ്ഘാടനത്തോടെ രണ്ടു ദിവസം നീണ്ട താളമേളങ്ങൾക്ക് തുടക്കം കുറിച്ചു.   Rose, Lily, Jasmin, Dahlia   എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി  വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.  വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. സ്കൂളിലെ സംഗീത അധ്യാപകനും കലോത്സവ കമ്മിറ്റി കൺവീനറുമായ Hakeem Pulppetta നേതൃത്വം നൽകി.<gallery widths="200" heights="200" perrow="4" mode="packed-hover">
പ്രമാണം:IMG-20220131-WA0061.jpg
പ്രമാണം:IMG-20220131-WA0061.jpg
പ്രമാണം:IMG-20220131-WA0096.jpg
പ്രമാണം:IMG-20220131-WA0096.jpg
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686509" എന്ന താളിൽനിന്ന് ശേഖരിച്ചത്