"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
19:55, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്
| വരി 55: | വരി 55: | ||
== '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | == '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | ||
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു. | എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.<gallery widths="200" heights="200" perrow="4" mode="packed-hover"> | ||
<gallery widths="200" heights="200" perrow="4" mode="packed-hover"> | |||
പ്രമാണം:48002-quiz1.jpeg | പ്രമാണം:48002-quiz1.jpeg | ||
പ്രമാണം:48002-quiz2.jpeg | പ്രമാണം:48002-quiz2.jpeg | ||