Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
=== അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം ===

 "അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം"  എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ  അധ്യക്ഷതയിൽ  ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര  കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച  പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ  കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ  ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ  രാജ്യസമാചാരമാണ്  കേരളത്തിലെ ആദ്യ പത്രമെന്നും  കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും  രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ  മേഖലകളിലെ  വാർത്തകളാണ്  ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ  ഉൾക്കൊള്ളുന്ന  എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ,  കാലാവസ്ഥാപ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള  സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

{| class="wikitable"
|+
![[പ്രമാണം:AIMG-20220202-WA0415.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:AIMG-20220112-WA0005.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:AIMG-20220208-WA0299.jpg|നടുവിൽ|ലഘുചിത്രം]]
|}
=== പുസ്തക വണ്ടി വീട്ടിൽ ===
=== പുസ്തക വണ്ടി വീട്ടിൽ ===
വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.  

![[പ്രമാണം:AIMG-20220207-WA0390.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ബഷീർ അനുസ്മരണം  ===
=== ബഷീർ അനുസ്മരണം  ===
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
{| class="wikitable"
|+
![[പ്രമാണം:AIMG 20220207 131944.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:AIMG 20220213 104519.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
{| class="wikitable"
|+
![[പ്രമാണം:AIMG 20220213 104306.jpg|നടുവിൽ|ലഘുചിത്രം]]
|}
== 2019-20 ==
== 2019-20 ==
=== മിന്നാമിന്നിക്കൂട്ടം ===
{| class="wikitable"
|+
![[പ്രമാണം:AIMG-20220202-WA0072.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
വരി 50: വരി 18:
|+
|+
![[പ്രമാണം:19833 vayanagramam9.jpg|നടുവിൽ|ലഘുചിത്രം|പകരം=|334x334ബിന്ദു]]

![[പ്രമാണം:AIMG-20220202-WA0440.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:AIMG-20220202-WA0289.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
|}

വരി 68: വരി 34:
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
{| class="wikitable"
|+
![[പ്രമാണം:IMG 20200301 115020.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20200301 114847.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
|}
=== സർഗ വിദ്യാലയ പുരസ്കാരം നേടിയ അരങ്ങ് ===
{| class="wikitable"
|+
![[പ്രമാണം:IMG 20220202 121903.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220202 121917.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220202 121930.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0444.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0450.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0445.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
|}
== '''2018-19''' ==
== '''2018-19''' ==
=== മിന്നാമിന്നിക്കൂട്ടം ===
{| class="wikitable"
|+
![[പ്രമാണം:AIMG-20220202-WA0066.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

=== പുസ്തക പ്രദർശനം ===
=== പുസ്തക പ്രദർശനം ===
വരി 117: വരി 54:
![[പ്രമാണം:19833 malayalam2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 malayalam2.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
{| class="wikitable"
|+
![[പ്രമാണം:19833daynews48.jpg|നടുവിൽ|ലഘുചിത്രം|പകരം=|298x298ബിന്ദു]]
![[പ്രമാണം:19833daynews47.jpg|നടുവിൽ|ലഘുചിത്രം|പകരം=|292x292ബിന്ദു]]
![[പ്രമാണം:19833daynews46.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]]
|}
{| class="wikitable"
|+
![[പ്രമാണം:19833daynews43.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833daynews44.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
![[പ്രമാണം:19833daynews45.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]]
|}
=== മധുരമീ മലയാളം ===
=== മധുരമീ മലയാളം ===
മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.  

![[പ്രമാണം:19833daynews22.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833days33.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

![[പ്രമാണം:IMG-20190222-WA0002.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:Supra a.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== മലയാള തറവാട്ടിലേക്ക് പഠനയാത്ര ===
=== മലയാള തറവാട്ടിലേക്ക് പഠനയാത്ര ===
{| class="wikitable"
{| class="wikitable"
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686378" എന്ന താളിൽനിന്ന് ശേഖരിച്ചത്