Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
=== പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം ===
=== പ്രകൃതിയുടെ പാട്ടുകാർക്കൊപ്പം ===
ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ പക്ഷി കളെ അടുത്തറിഞ്ഞ് ഒളകര ഗവ.എൽപി സ്കൂളിലെ കുരുന്നുകൾ , ഇന്ത്യയുടെ പക്ഷി മനുഷ്യൻ ഡോ.സാലിം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് . നാലാം ക്ലാസിലെ പക്ഷികളുടെ കൗതുകലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനമെന്ന നിലയിലാണ് വിദ്യാർഥികൾ പക്ഷികളെ തേടി ഒളകര പാടത്തേക്ക് ഇറങ്ങിയത് . വിവിധങ്ങളായ പക്ഷികളുടെ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശിപ്പിച്ചു . ദേശാടനപക്ഷികൾ പ്രത്യേകിച്ച് സൈബീരിയൻ കൊക്കുകൾ എത്താറുള്ള ഒളകരപാടം പക്ഷിനിരീക്ഷണത്തിന് ഏറെ അനുയോജ്യമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു . ടെലസ് കോപ്പുകളും , ബൈനോക്കുലറുകളുമായി പക്ഷികളെ തേടിയുള്ള യാത്ര കുരുന്നുകൾക്ക് നവ്യാനുഭവമായി .  

{| class="wikitable"
|+
![[പ്രമാണം:19833days58.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833days56.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ ===
=== ശാസ്ത്ര കൗതുകം ശാസ്ത്രമരത്തലിൽ ===
"ശാസ്ത്ര മരത്തണലിൽ ശാസ്ത്ര കൗതുകം ' എന്ന പേരിൽ ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ ശാസ്ത്രമരം ഒരുക്കി നടത്തിയ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണം കൗതുകക്കാഴ്ചയായി . ഇന്ത്യ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ , ഓരോന്നായി മരത്തിനു മുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു . ഇന്ത്യയുടെ പ്രധാന ശാസ്ത്രജ്ഞരായ ആര്യഭടൻ മുതൽ എ.പി.ജെ അബ്ദുൽ കലാം വരെ ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ ഓരോന്നായി ഈ മരത്തിൽ കായകളും പൂവുകളായും വിരിഞ്ഞു . ശാസ്ത്രകൗതുക പുസ്തകങ്ങളും കുട്ടികൾ നടത്തിയ ലഘു പരീക്ഷണങ്ങളും ഈ മരത്തണലിൽ കാണികൾക്ക് കൗതുകക്കാഴ്ചയാവുകയായിരുന്നു . വിവിധ ക്ലബുകളുടെ ലീഡർമാരായ വിദ്യാർഥികളും അധ്യാപകരായ കെ.റഷീദ് വി . ജംഷീദ് പി.കെ ഷാജി , യു . സിറാജ് നേതൃത്വം നൽകി .

=== മിസൈൽമാനൊരു മിസൈൽ ===
=== മിസൈൽമാനൊരു മിസൈൽ ===
ലോക വിദ്യാർഥി ദിനത്തിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർഥം കൂറ്റൻ മിസൈൽ നിർമിച്ച് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു . ഇതോടനുബന്ധിച്ച്  വിദ്യാർഥികൾക്കായി കുറിപ്പ് തയാറാക്കൽ , കലാമിന്റെ ഉദ്ധരണികൾ ക്യാൻവാസിൽ പകർത്തൽ , പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു . എച്ച്.എം എൻ . വേലായുധൻ വിദ്യാർഥി ദിന സന്ദേശം നൽകി .[[പ്രമാണം:19833days68.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]]

![[പ്രമാണം:19833daynews54.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
![[പ്രമാണം:19833daynews53.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]]
![[പ്രമാണം:19833daynews52.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]
|}
=== കത്തെഴുതി ഐ.എസ്.ആർ.ഒ യിലേക്ക് ===
=== കത്തെഴുതി ഐ.എസ്.ആർ.ഒ യിലേക്ക് ===
{| class="wikitable"
|+
![[പ്രമാണം:IMG-20180721-WA0032.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Caesarapp 201812411331254.jpg|നടുവിൽ|ലഘുചിത്രം|235x235ബിന്ദു]]
![[പ്രമാണം:IMG-20180721-WA0022.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:19833daynews41.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:PicsArt 12-04-10.49.40.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0454.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]]
![[പ്രമാണം:PicsArt 12-04-10.54.16.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686077" എന്ന താളിൽനിന്ന് ശേഖരിച്ചത്