"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം (മൂലരൂപം കാണുക)
17:49, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ആകാശ വലയം
വരി 40: | വരി 40: | ||
=== ഗലീലിയോ @400 === | === ഗലീലിയോ @400 === | ||
=== ശാസ്ത്ര ഭിത്തിക === | === ശാസ്ത്ര ഭിത്തിക === | ||
സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. | സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. | ||
വരി 60: | വരി 49: | ||
=== ഊർജ സംരക്ഷണ പത്ത് കൽപനകൾ === | === ഊർജ സംരക്ഷണ പത്ത് കൽപനകൾ === | ||
ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
== '''2018-19''' == | == '''2018-19''' == | ||
വരി 80: | വരി 58: | ||
|+ | |+ | ||
![[പ്രമാണം:19833days37.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ![[പ്രമാണം:19833days37.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ||
|} | |} | ||
|} | |} |