Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം‍‍‍‍‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 161: വരി 161:
<nowiki>*</nowiki> ഹാൾ
<nowiki>*</nowiki> ഹാൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ക്ലബ്ബുകൾ
ക്ലബ്ബുകൾ


വരി 188: വരി 188:
<nowiki>*</nowiki> ദിനാഘോഷ ഓൺലൈൻ പ്രവർത്തനങ്ങൾ
<nowiki>*</nowiki> ദിനാഘോഷ ഓൺലൈൻ പ്രവർത്തനങ്ങൾ


== കാർഷിക ചരിത്രം ==
== '''കാർഷിക ചരിത്രം''' ==
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് ചെപ്പുകുളത്തിനുള്ളത്  . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ്.
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് ചെപ്പുകുളത്തിനുള്ളത്  . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ്.


==മുൻ സാരഥികൾ==
1922 - ൽ പാവപ്പെട്ടവർക്ക് സൗജന്യമായി കൃഷിക്ക് ഭൂമിന ല്കുന്നതാണെന്ന് തിരുവതാംകൂർ രാജാവ് വിളംബരം ചെയ്തപ്പോൾ, വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനും, ജോലിക്കാരെ ആവ ശ്യമുള്ളതുകൊണ്ടും, പാവപ്പെട്ടവർക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥല ത്തേയ്ക്ക് മാന്നാനം - മാഞ്ഞൂർ കുറവിലങ്ങാട് സ്ഥലങ്ങളിൽ നിന്നും കത്തോലിക്കരായ 40 കുടുബങ്ങളെ കൊണ്ടുവന്ന് താമസി പ്പിച്ചു. വനഭൂമിയായിരുന്നതുകൊണ്ട് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഏറുമാടം ഉണ്ടാക്കി അതിലാണ് അവർ താമസിച്ചിരുന്നത്. വ്യാപകമായി മലമ്പനി ബാധിച്ചതോടി കൂടി പലരും സ്ഥിരതാമസം ഉപേക്ഷിച്ച് തിരിച്ചുപോയി.


==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
1928 - ൽ സൗജന്യ പതിവായി സ്ഥലത്തിന് പട്ടയം കിട്ടി തുടങ്ങിയതോടുകൂടി ഉപേക്ഷിച്ചുപോയവർ തിരികെ എത്തുകയും കൃഷി ആരംഭിക്കുകയും ചെയ്തു.


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''മുൻ സാരഥികൾ'''==


==വഴികാട്ടി==
===   മുൻ മാനേജർമാർ ===
{{#multimaps:9.868445, 76.831317|zoom=18|height=300px}}
{| class="wikitable"
|+
!ക്രമ നമ്പർ
!സ്കൂളിലെ മുൻ മാനേജർമാർ
!കാലഘട്ടം
|-
!1
!ഫാ. ജോർജ് എടാട്ടേൽ
!1951-1957
|-
!2
!ഫാ. മാത്യു ചരളിൽ
!1957-1958
|-
!3
!ഫാ. മാത്യു മഞ്ചേരിൽ
!1958-1963
|-
!4
!ഫാ. അഗസ്റ്റ്യൻ വട്ടക്കുഴി
!1963-1965
|-
!5
!ഫാ. സെബാസ്റ്റ്യൻ പുല്ലോപ്പിള്ളിൽ
!1965-1966
|-
!6
!ഫാ. ജോസഫ് കാവുംപുറം
!1966-1969
|-
!7
!ഫാ. അഗസ്റ്റിൻ നന്ദളത്ത്
!1969-1975
|-
!8
!ഫാ. തോമസ് പെരിയപുറം
!1975-1977
|-
!9
!ഫാ. ജോർജ്ജ് വലിയമറ്റം
!1977-1980
|-
!10
!ഫാ. ജോസഫ് അടപ്പൂർ
!1980-1984
|-
!11
!ഫാ. മാത്യു പോത്തനാമൂഴി
!1984-19987
|-
!12
!ഫാ. ജോസഫ് പുൽപറമ്പിൽ
!1987-1991
|-
!13
!ഫാ. തോമസ് ചെറുപറമ്പിൽ
!1991
|-
!14
!ഫാ. ഫിലിപ്പ് പെരുന്നാട്ട്
!1991
|-
!15
!ഫാ. മാത്യു തെക്കേക്കര
!1991-1996
|-
!16
!ഫാ. ജോസഫ് കോയിക്കടി
!1996-1999
|-
!17
!ഫാ. ജോസ് കൊച്ചുപുരയ്ക്കൽ
!1999-2002
|-
!18
!ഫാ. ജോയി അറയ്ക്കൽ
!2002-2006
|-
!19
!ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ
!2006-2009
|-
!20
!ഫാ. ജോർജ്ജ് തച്ചിൽ
!2009-2011
|-
!21
!ഫാ. ജിയോ തടിക്കാട്ട്
!2011-2017
|}
 
=='''പ്രശസ്തരായ പൂർവവിദ്യാത്ഥികൾ'''==
 
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
 
=='''വഴികാട്ടി'''==
- തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
 
- കരിമണ്ണൂരിൽ നിന്നും കിഴക്ക്  10 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
 
- ഉടുമ്പന്നൂരിൽ നിന്നും 6 കിലോമീറ്റർ അകലെ തെക്ക് - കിഴക്കായി സ്ഥിതി ചെയ്യുന്നു
 
- തൊടുപുഴ - ചെപ്പുകുളം റൂട്ടിൽ ചെപ്പുകുളം സെന്റ് തോമസ് കത്തോലിക്കാ പള്ളിയിൽ അവസാനിക്കുന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലെത്താം.
 
<nowiki>*</nowiki> ദിശാസൂചിക - ചെപ്പുകുളം പോസ്റ്റ് ഓഫീസ്, കത്തോലിക്കാ പള്ളി.{{#multimaps:9.868445, 76.831317|zoom=18|height=300px}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685978" എന്ന താളിൽനിന്ന് ശേഖരിച്ചത്