Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:

===നവതി ആഘോഷം===
===നവതി ആഘോഷം===
<p style="text-align:justify">
സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി.  പി.ടി.എ പ്രസി‍ഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ '''[[നവതി വസന്തം]]''' എന്ന പേരിൽ തുടക്കം കുറിച്ചു.

[[പ്രമാണം:47234sou 2019.jpg|thumb|right|210px|നവതി സുവനീർ 2019]]

വരി 133: വരി 134:
===വിരമിച്ച പ്രധാന അധ്യാപകർ===
===വിരമിച്ച പ്രധാന അധ്യാപകർ===

<p style="text-align:justify">
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെ‍ഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.

വരി 152: വരി 153:

===വിരമിച്ച ഗുരുശ്രേഷ്ഠർ===
===വിരമിച്ച ഗുരുശ്രേഷ്ഠർ===
<p style="text-align:justify">
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്.  

സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.

വരി 197: വരി 199:

===താൽക്കാലിക അധ്യാപകർ===
===താൽക്കാലിക അധ്യാപകർ===
<p style="text-align:justify">
മാക്കൂട്ടം എ എം യു പി സ്കൂളിൽ സ്ഥിരം നിയമനം ലഭിച്ച അധ്യാപകർ പരിമിത കാലയളവിൽ അവധിയെടുക്കേണ്ട സാഹചര്യങ്ങളിൽ മാനേജ്മെന്റ് യഥാസമയം താൽകാലിക അധ്യാപകരെ നിയമിക്കാറുണ്ട്. വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ ഭംഗം വരാതിരിക്കാൻ ഇതു മൂലം കഴിയുന്നു. ഇക്കാര്യത്തിൽ മാനേജ്മെന്റെിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്.

വരി 206: വരി 209:
===ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി===
===ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി===
[[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]]
[[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]]
<p style="text-align:justify">
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%82%E0%B4%B8_%E0%B4%A8%E0%B4%A6%E0%B4%BF'''ഹംസ നദി‍‍''' ]എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF_%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BD_%E0%B4%B9%E0%B4%82%E0%B4%B8'''ഡോ.വലിയ മണ്ണത്താൾ ഹംസ'''], ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഓരോ അധ്യയന വർഷവും ഏറ്റവും മികച്ച ശാസ്ത്ര വിദ്യാർത്ഥികൾക്ക് അദ്ദേഹം 2012 ൽ തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച <span style="color:#FF4500">'''[[റിയോ ഹംസ എക്സലൻസ് അവാർ‍ഡ്]]'''</span> വർഷം തോറും നൽകി വരുന്നു.</p>

</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

വരി 325: വരി 329:
|പി മുഹമ്മദ് കോയ
|പി മുഹമ്മദ് കോയ

|റിട്ട. ഹെഡ്മാ്സ്റ്റർ
|റിട്ട. ഹെഡ്മാ്സ്റ്റർ<p style="text-align:justify">
|-
|-
|5
|5
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685945" എന്ന താളിൽനിന്ന് ശേഖരിച്ചത്