Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
[[കൂടുതൽ അറിയാൻ/പൂർവവിദ്യാർഥികൾ|കൂടുതൽ അറിയാൻ]]
[[കൂടുതൽ അറിയാൻ/പൂർവവിദ്യാർഥികൾ|കൂടുതൽ അറിയാൻ]]

[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]]
== '''നേട്ടങ്ങൾ ,അവാർഡുകൾ''' ==
=='''നേട്ടങ്ങൾ ,അവാർഡുകൾ'''==
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .[[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685601" എന്ന താളിൽനിന്ന് ശേഖരിച്ചത്