"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:17, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ലോകപരിസ്ഥിതിദിനം 🌴
വരി 5: | വരി 5: | ||
ജൂൺ 5 | ജൂൺ 5 | ||
<p align=justify>ഈ മഹാമാരിക്കാലത്തും 2021 - ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ അസംബ്ലി നടത്തുകയുണ്ടായി. 'വനങ്ങൾ പ്രകൃതിയുടെ സമ്പത്താണെന്നും, വൃക്ഷങ്ങൾ നടുന്നതിലൂടെ ഭൗമോന്തരീക്ഷത്തിലെ താപനില കുറയ്ക്കാമെന്നും, മരം ഒരു വരമാണെന്നുമുള്ള സന്ദേശം കുട്ടികളിലെത്തിക്കാനും സ്വന്തം വീട്ടിൽ വൃക്ഷ തൈകൾ നടുവാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. പോസ്റ്റർ നിർമ്മാണം, വൃക്ഷ തൈ നടീൽ, പരിസ്ഥിതി ദിന സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വീടുകളിൽ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. വൃക്ഷതൈ നടീൽ, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ, വീഡിയോ നിർമാണം, സ്ലൈഡ് പ്രസന്റേഷൻ, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ്, ഫോട്ടോ ഗ്രഫി മത്സരം, കൃഷിത്തോട്ട നിർമാണം എന്നിവ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.</p> | <p align=justify>ഈ മഹാമാരിക്കാലത്തും 2021 - ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ അസംബ്ലി നടത്തുകയുണ്ടായി. 'വനങ്ങൾ പ്രകൃതിയുടെ സമ്പത്താണെന്നും, വൃക്ഷങ്ങൾ നടുന്നതിലൂടെ ഭൗമോന്തരീക്ഷത്തിലെ താപനില കുറയ്ക്കാമെന്നും, മരം ഒരു വരമാണെന്നുമുള്ള സന്ദേശം കുട്ടികളിലെത്തിക്കാനും സ്വന്തം വീട്ടിൽ വൃക്ഷ തൈകൾ നടുവാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. പോസ്റ്റർ നിർമ്മാണം, വൃക്ഷ തൈ നടീൽ, പരിസ്ഥിതി ദിന സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വീടുകളിൽ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. വൃക്ഷതൈ നടീൽ, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ, വീഡിയോ നിർമാണം, സ്ലൈഡ് പ്രസന്റേഷൻ, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ്, ഫോട്ടോ ഗ്രഫി മത്സരം, കൃഷിത്തോട്ട നിർമാണം എന്നിവ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.</p> | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്# | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്#ചിത്രശാല|ചിത്രങ്ങൾ ചിത്രശാലയിൽ]] | ||
===ഔഷധത്തോട്ട നിർമാണം 🌴=== | ===ഔഷധത്തോട്ട നിർമാണം 🌴=== |