Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.)No edit summary
(ചെ.) (മാറ്റം വരുത്തി)
വരി 1: വരി 1:
== പ്രവർത്തി പരിചയ ക്ലബ് ==
== പ്രവർത്തി പരിചയ ക്ലബ് ==
അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്ന സാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി സബ്ജില്ലാ ,ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.പലതവണ ജില്ലചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്  .ക്ലബ്ബിന്റെ സജീവ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു'തുടക്കം മുതൽ ശ്രീമതി '''ആലീസ്''' ടീച്ചറായിരുന്നു പ്രവർത്തി പരിചയ ക്ലബ്ബിന് നേതൃത്വം നൽകിയിരുന്നത്‌. ഇപ്പോൾ ശ്രീമതി നിമ്മി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തി പരിചയ ക്ലബ് വർഷങ്ങളായി, ഈ മേഖലയിൽ മികച്ച പ്രകടനം കാഴച വയ്ക്കുന്നു'.സംസ്ഥാന തലത്തിൽ തന്നെ തിളങ്ങുന്ന
 
സാനിധ്യമായിരുന്നു' നിരവധി തവണ തുടർച്ചയായി സബ്ജില്ലാ ,ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.പലതവണ ജില്ലചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്  .ക്ലബ്ബിന്റെ സജീവ  
 
പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു'തുടക്കം മുതൽ ശ്രീമതി '''ആലീസ്''' ടീച്ചറായിരുന്നു പ്രവർത്തി പരിചയ ക്ലബ്ബിന് നേതൃത്വം നൽകിയിരുന്നത്‌. ഇപ്പോൾ ശ്രീമതി  
 
നിമ്മി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


=== '''സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള ഇനങ്ങൾ''' ===
=== '''സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള ഇനങ്ങൾ''' ===
'''ബുക്ക് ബൈൻഡിങ് ,ഷീറ്റ് മെറ്റൽ വർക്ക് ,ഗാർമെൻറ് മേക്കിങ്'''....
'''ബുക്ക് ബൈൻഡിങ് ,ഷീറ്റ് മെറ്റൽ വർക്ക് ,ഗാർമെൻറ് മേക്കിങ്'''....
[[പ്രമാണം:15051 alice 1.png|ലഘുചിത്രം|ആലീസ് ടീച്ചർ]]


=== സബ്ജില്ലാ ജില്ലാ തലത്തിലുള്ള നേട്ടങ്ങൾ ===
=== സബ്ജില്ലാ ജില്ലാ തലത്തിലുള്ള നേട്ടങ്ങൾ ===
വരി 51: വരി 58:
'''ഗാർമെൻറ് മേക്കിങ്,,.'''......തുടങ്ങിയവ...
'''ഗാർമെൻറ് മേക്കിങ്,,.'''......തുടങ്ങിയവ...


സ്ഥിരമായ പരിശീലനം എന്നതിലുപരി തൊഴിൽമേഖല കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം വെച്ച് കൂടിയായിരുന്നു വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻറെ പരിശീലന പരിപാടികൾ. ഇത് കുട്ടികൾക്ക് അവരുടെ '''തൊഴിൽ നൈപുണികൾ വികസിപ്പിക്കുന്നതിന്''' സഹായകമായിരുന്നു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും പരിശീലനംപരിപാടികൾ തുടരുന്നു...
സ്ഥിരമായ പരിശീലനം എന്നതിലുപരി തൊഴിൽമേഖല കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം വെച്ച് കൂടിയായിരുന്നു വർക്ക് എക്സ്പീരിയൻസ്
 
ക്ലബ്ബിൻറെ പരിശീലന പരിപാടികൾ. ഇത് കുട്ടികൾക്ക് അവരുടെ '''തൊഴിൽ നൈപുണികൾ വികസിപ്പിക്കുന്നതിന്''' സഹായകമായിരുന്നു.കൊവിഡ് മഹാമാരിയുടെ
 
പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും പരിശീലനംപരിപാടികൾ തുടരുന്നു...
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685022" എന്ന താളിൽനിന്ന് ശേഖരിച്ചത്