3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}എറണാകുുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
എറണാകുുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു.[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | 20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു.[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ് മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു. | 20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ് മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു. | ||
വരി 131: | വരി 83: | ||
===SSLC 2015=== | ===SSLC 2015=== | ||
2014-15 അധ്യന വർഷത്തിൽ എസ്.എൽ.സി എക്സാമിന് അഞ്ചു പേർക്ക് എല്ലാവിഷയങ്ങൾഡക്കും A+ കിട്ടി | 2014-15 അധ്യന വർഷത്തിൽ എസ്.എൽ.സി എക്സാമിന് അഞ്ചു പേർക്ക് എല്ലാവിഷയങ്ങൾഡക്കും A+ കിട്ടി | ||
[[ചിത്രം:Sslc 2015.jpg ]] | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | |||
*[[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | |||
{| class="wikitable" | |||
|- | |||
! ക്രമ നമ്പർ !! പേര് !! ക്ലാസ്സ് | |||
|- | |||
| 1 || അമൃതപ്രിയ ടി വി || 9 | |||
|- | |||
| 2 || കാവ്യ മോഹൻ || 9 | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
*[[{{PAGENAME}}/ ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]] | |||
*[[{{PAGENAME}}/ സ്കൂൾ പത്രം|സ്കൂൾ പത്രം]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
#ഒ എ അഗ്നിശർമൻ | |||
#ലക്ഷ്മിക്കുട്ടി | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
[[ചിത്രം:27028_school1.jpg]] | |||
== ആമുഖം == | |||
[[ചിത്രം:Sslc 2015.jpg ]] | |||
അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെ നേത്വതത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു.ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെൻസി ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റൽ പെയിന്റിങ്ങിന് അക്സ ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ | അമ്മു വി.എ, 2016-കോതമംഗലം ഉപജില്ലയിൽ ഐ,ടി ക്ലബിന്റെ നേത്വതത്തിൽ ഐ.ടി. മേളയിൽ പങ്കെടുക്കുകയും ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയിൽ ഒൻപതു കുട്ടികൾ പങ്കെടുത്തു.ഹൈസ്ക്കൂളിൽ നിന്ന് വെപ്പേജിന് അശ്വതി രാജേഷും മൾട്ടി മീടിയക്ക് അലീന ജോൺസനും മലയാളം ടൈപ്പിങ്ങിന് അക്സമോൾ ഷാജി യും ഡിജിറ്റൽ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ബെൻസി ക്വിസിന് എൽസ ജോയിയും യൂ.പിയിൽ നിന്ന്മലയാളം ടൈപിങ്ങിന് കാവ്യ ബിജുവും ഡിജിറ്റൽ പെയിന്റിങ്ങിന് അക്സ ക്വിസിന് ജോത്സനയും പങ്കെടുത്തു. റവന്യു തലത്തിൽ എട്ടുപേർ പങ്കെടുക്കുകയും ഹൈസ്കൂളിന് ഒവർ ഒൾ ചാമ്പ്യൻ ഷിപ്പ് ലഭിക്കുകയും ചെയ | ||
2016-17 കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയൻസ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെൻസി തോമസ്, അബിഗയിൽ സി മനോജ്, ഹസീന ബഷീർ, മരിയ എലിസബത്ത് ജോൺ, ജയപ്രീയ ജയൻ, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവർ പങ്കെടുത്തു. സയൻ ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് സേമിനാർ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തിൽ പങ്കെടുക്കുകയും ചെയ്യ്തു. ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തിൽ മൽത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്യ്തു. വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ കാവ്യ മോഹൻ, അമ്യത പ്രിയ റ്റി.വി., എറിൻ ഷാജു, മഞ്ചിമ സജി, നന്ദന ബാബു, ഇതിൽ നന്ദന ബാബു റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. | 2016-17 കോതമംഗലം ഉപജില്ലയിൽ സയൻസ് മേളയിൽ സയൻസ് ക്ലബിന്റെ നേത്വതത്തിൽ ഡ്രാമയും സയൻസ് എക്സ്പിരിമെന്റുനും പങ്കെടുത്തു. സയൻസ് എക്സപിരിമെന്റെിന് സാന്ദ്രാ ശിവനും അഷ്ണ ഷാജിയും പങ്കടുത്തു. ഡ്രാമക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഏലിയാമ്മ റെജി, ബെൻസി തോമസ്, അബിഗയിൽ സി മനോജ്, ഹസീന ബഷീർ, മരിയ എലിസബത്ത് ജോൺ, ജയപ്രീയ ജയൻ, സനിക പ്രദീപ്, അമ്യത പ്രീയ റ്റീ.വി, എന്നീവർ പങ്കെടുത്തു. സയൻ ക്ലബിന്റെ നേതൃത്വത്തിൽ സയൻസ് സേമിനാർ ക്രമീകരിക്കുകയും വിഷ്ണു പ്രിയ ഷാജി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും റവന്യു തലത്തിൽ പങ്കെടുക്കുകയും ചെയ്യ്തു. ടാലന്റ് ക്വിസ്സിന് ദേവനന്ദന റ്റി.എസ് പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും റവന്യു തലത്തിൽ മൽത്സരിച്ച് രണ്ടാം സ്ഥാനം ലഭിക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ഗ്രേയിസ് മാർക്കിന് അർഹയാവുകയും ചെയ്യ്തു. വർക്ക് എക്സ്പീരിയൻസ് ക്വബിന്റെ നേത്വതത്തിൽ കാവ്യ മോഹൻ, അമ്യത പ്രിയ റ്റി.വി., എറിൻ ഷാജു, മഞ്ചിമ സജി, നന്ദന ബാബു, ഇതിൽ നന്ദന ബാബു റവന്യു തലത്തിൽ മത്സരിക്കാൻ അർഹയായി. |
തിരുത്തലുകൾ