Jump to content
സഹായം

"പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


==='''ഓണസ്‌റ്റി ബുക്ക് സ്റ്റാൾ'''===
==='''ഓണസ്‌റ്റി ബുക്ക് സ്റ്റാൾ'''===
[[പ്രമാണം:IMG-20200122-WA0019-2.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IMG-20200122-WA0019-2.jpg]]
[[പ്രമാണം:IMG-20200122-WA0019-2.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IMG-20200122-WA0019-2.jpg]]2020 ജനുവരി 23 വ്യാഴം കൃത്യം 2.30 ന് ഓണസ്റ്റി ബുക്ക് സ്റ്റാളും അതിന്റെ ഉദ്‌ഘാടന ചടങ്ങും നടന്നു.നാഗലാന്റിലെ  കിഫിരെ ജില്ലയിലെ കളക്‌ടർ ബഹു. മുഹമ്മദലി ശിഹാബ്  ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.
 
ബഹുമാനപ്പെട്ട ഉദ്‌ഘാടകൻ കുറച്ചു സമയം കുട്ടികളുമായി സമയം ചെലവിട്ടത് വേറിട്ടൊരനുഭവമായി .  തന്റെ ജീവിതനുഭവകഥയിലൂടെ വായനയുടെ പ്രാധാന്യവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചും അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വിവരിച്ചു.കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും സാഫല്യമാണ്‌ തന്റെ കളക്ടർ പദവിയെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു .  ഉദ്ഘാടന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ശ്രീ.ശഫീഖ് അധ്യക്ഷത വഹിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ.ഉമ്മർ വെള്ളേരി.പി ഗീത,പി.ടി. എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു.ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ സലാം മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ  റഊഫ് റഹ്‌മാൻ നന്ദിയും അറിയിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥി കളുടെ വീട്ടിലും ലൈബ്രറി സൗകര്യം ഒരുക്കുക എന്നതും അതിലൂടെ വായനയുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കുക എന്നതുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഇത് രണ്ടാമത്തെ വർഷമാണ് വിദ്യാലയം ഇത്തരത്തിലുള്ള പരിപാടി ഏറ്റെടുക്കുന്നത്.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ടും  സഹകരണം കൊണ്ടും പരിപാടി വൻവിജയമായി മാറി.


===='''ഹലോ സ്കൂൾ സംവിധാനം''' ====
===='''ഹലോ സ്കൂൾ സംവിധാനം''' ====
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683424" എന്ന താളിൽനിന്ന് ശേഖരിച്ചത്