"കുലശേഘരപുരം യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുലശേഘരപുരം യു.പി.എസ്സ് (മൂലരൂപം കാണുക)
13:46, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ഭൗതികസൗകരൃങ്ങൾ
No edit summary |
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
||
വരി 58: | വരി 58: | ||
==ചരിത്രം== | ==ചരിത്രം== | ||
== | |||
വിദ്യാലയത്തിലെ ഭൗതി കാന്തരീക്ഷം | |||
==================== | |||
ഈ വിദ്യാലയത്തിൽ പ്രധാനമായും മൂന്നു കെട്ടിടങ്ങൾ ആണുള്ളത്. ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ക്ലാസ്സ് റൂം എന്നിവ ഉൾപ്പെടുന്ന വാർത്ത കെട്ടിടവും ബാക്കി അഞ്ചു ക്ലാസ്സ് റൂമുകൾ ഉൾകൊള്ളുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങളും. സ്കൂൾ ചുറ്റുമതിലിനാൽ സംരക്ഷക്കപ്പെട്ടിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്ലറ്റ് സംവിധാനങ്ങളുണ്ട്. എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ തരത്തിലുള്ള കുടിവെള്ള സൗകര്യം. കുഴൽക്കിണർ, അംഗപരിമിതരായ കുട്ടികളുടെ ക്ലാസ്സ് മുറിയോട് ചേർന്ന റാമ്പ് , ഉച്ചഭക്ഷണം , നവീകരിച്ച ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കള, അതി വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിന്റെ ഭൗതി കാന്തരീക്ഷം മെച്ചപ്പെടുത്തുന്നു.... | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |