"സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം (മൂലരൂപം കാണുക)
12:50, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് സ്ഥാപിതമായ | ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് സ്ഥാപിതമായ | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് ജോസഫ് യു പി സ്കൂൾ ചരിത്രത്താളുകളിലൂടെ | സെന്റ് ജോസഫ് യു പി സ്കൂൾ ചരിത്രത്താളുകളിലൂടെ............................. | ||
ബളാൽ പഞ്ചായത്തിലെ മലയോരമേഖലയുടെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ യശഃശരീരനായ ബഹുമാനപ്പെട്ട അലക്സ് മണക്കാട്ടുമറ്റമച്ചന്റെ ത്യാഗോജ്ജ്വലമായ പരിശ്രമത്തിലും നല്ലവരായ നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്താലും 1983 ൽ ഈ സ്കൂൾ സ്ഥാപിതമായി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കരുവുള്ളടുക്കത്തെ കുന്നിൻ മുകളിൽ 12 മുറികളുമായി സ്കൂൾ കെട്ടിടം സജ്ജമായി. ഈ വിദ്യാലയത്തിന്റെ പ്രഥമ സാരഥി റവ. സി. തെയോഫിൻ ആയിരുന്നു. ശ്രീമതി ഡോളി ജോസഫ്, ശ്രീമതി ഭാമ റ്റി വി എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. | ബളാൽ പഞ്ചായത്തിലെ മലയോരമേഖലയുടെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ യശഃശരീരനായ ബഹുമാനപ്പെട്ട അലക്സ് മണക്കാട്ടുമറ്റമച്ചന്റെ ത്യാഗോജ്ജ്വലമായ പരിശ്രമത്തിലും നല്ലവരായ നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്താലും 1983 ൽ ഈ സ്കൂൾ സ്ഥാപിതമായി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കരുവുള്ളടുക്കത്തെ കുന്നിൻ മുകളിൽ 12 മുറികളുമായി സ്കൂൾ കെട്ടിടം സജ്ജമായി. ഈ വിദ്യാലയത്തിന്റെ പ്രഥമ സാരഥി റവ. സി. തെയോഫിൻ ആയിരുന്നു. ശ്രീമതി ഡോളി ജോസഫ്, ശ്രീമതി ഭാമ റ്റി വി എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. | ||
101 കുട്ടികളുമായി 2 ഡിവിഷനുകളിലായി 1983 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1984-85, 1985-86 അധ്യാനവർഷങ്ങളിലായി 4 വീതം ഡിവിഷനുകൾ പുതുതായി അനുവദിക്കപ്പെട്ടു. 1986 ൽ ഈ സ്കൂളിന് Permanent Recognition ലഭിച്ചു. (Order No. K Dis/ 5217 / 1986 dt, 27.9.1986) ഒരു Protected അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ടിച്ചു പോന്നു. 1994 ൽ സംസ്കൃതം, PET Post കൾ കൂടി സ്കൂളിൽ അനുവദിക്കപ്പെട്ടു. | 101 കുട്ടികളുമായി 2 ഡിവിഷനുകളിലായി 1983 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1984-85, 1985-86 അധ്യാനവർഷങ്ങളിലായി 4 വീതം ഡിവിഷനുകൾ പുതുതായി അനുവദിക്കപ്പെട്ടു. 1986 ൽ ഈ സ്കൂളിന് Permanent Recognition ലഭിച്ചു. (Order No. K Dis/ 5217 / 1986 dt, 27.9.1986) ഒരു Protected അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ടിച്ചു പോന്നു. 1994 ൽ സംസ്കൃതം, PET Post കൾ കൂടി സ്കൂളിൽ അനുവദിക്കപ്പെട്ടു. |