Jump to content
സഹായം

"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ  ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന്  ഘട്ടങ്ങളുണ്ട്.  
1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ  ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന്  ഘട്ടങ്ങളുണ്ട്.  


ബീ.സി 500 നും ഏ.ഡി 300 നും ഇടയിൽ വളർന്നുപന്തലിച്ച മൺമറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട്  വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിൻറെ  അടയാളമായി കാലവും പ്രക്രതിയും ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാമ്പുംകയം, മുനിപാറ, വിരിഞ്ഞപാറ,  അമ്പലകുന്ന് പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന  മുനിയറകളും  കണ്ടുകിട്ടുന്ന കൂറ്റൻ മൺഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.
[[തുടർന്ന് വായിക്കാൻ..............]]
 
രേഖകളുടെ പിൻബലമുള്ള മാങ്കുളത്തിൻറെ രണ്ടാംഘട്ടചരിത്രം 1890-ൽ യൂറോപ്യൻമാർ റബ്ബർകൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവിൽ  സ്ഥിതി ചെയ്യുന്ന 956 ഏക്കർ സ്ഥലം പൂഞ്ഞാർ തമ്പുരാനിൽ നിന്ന്  പാട്ടത്തിനെടുത്ത് അവിടെ റബ്ബർകൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ  കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ  1099 - ലെ  വെള്ളപൊക്കത്തിൽ ഈ പ്രദേശം പൂർണ്ണമായും തകർന്നടിഞ്ഞു. ആലുവയിൽനിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനാവാത്തവിധം തകർന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണൽഹൈവേ 49ന്റെ പൂർവ്വരൂപമായിരുന്ന  റോഡുനിർമ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ  ദ്രഷ്ടിയിൽനിന്നും മറഞ്ഞു.
 
മാങ്കുളത്തിനുചുറ്റുമുള്ള  72000 ഏക്കറോളം വനഭൂമി പ്രശസ്തമായ കണ്ണൻദേവൻ കമ്പനിയുടെ അധീനതയിൽ ആയിരുന്നു. കമ്പനിയുടെ ആശ്രിതരായി ഏകദേശം 80 വർഷങ്ങൾക്ക്മുന്പ് കമ്പനിക്കുടി ,ശേവൽക്കുടി എന്നിവിടങ്ങളിൽ മുതുവാസമുദായത്തിൽപ്പെട്ട ആദിവാസികൽ കുടിയേറിപ്പാർത്തിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചും ഭക്ഷ്യവിളകൾ കൃഷിചെയ്തും ജീവിച്ച അവർക്ക് കമ്പനിയുടെ ഭൂസ്വത്തിന് മേൽനോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവർ തികച്ചും ഓറ്റപ്പെട്ട് ഗോത്രവർഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682505" എന്ന താളിൽനിന്ന് ശേഖരിച്ചത്