"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. (മൂലരൂപം കാണുക)
01:37, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 176: | വരി 176: | ||
ജില്ലാ,-സംസ്ഥാന-ദേശീയ-അന്തർദേശീയ കായികരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബാണുള്ളത്. മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിക്കുന്നു. | |||
വരി 182: | വരി 182: | ||
കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. എംബ്രോയ്ഡറി, പെയിന്റിംഗ്, പേപ്പർ ബാഗ്, കുട, മെഴുകുതിരി, ചന്ദനത്തിരി, ഫയൽ, ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയിൽ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ വർക്ക്ഷോപ്പ് നടന്നു വരുന്നു. | |||
കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു. | |||
എംബ്രോയ്ഡറി, പെയിന്റിംഗ്, പേപ്പർ ബാഗ്, കുട, മെഴുകുതിരി, ചന്ദനത്തിരി, ഫയൽ, ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയിൽ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ വർക്ക്ഷോപ്പ് നടന്നു വരുന്നു. | |||