Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
===ഗാന്ധിജയന്തി===
===ഗാന്ധിജയന്തി===
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ  വേഷങ്ങൾ അണിഞ്ഞ ചിത്രങ്ങൾ  ഗ്രൂപ്പിൽ പങ്കുവച്ചു.
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ  വേഷങ്ങൾ അണിഞ്ഞ ചിത്രങ്ങൾ  ഗ്രൂപ്പിൽ പങ്കുവച്ചു.
കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികൾക്കുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ഉത്തരവിൻ പ്രകാരം പ്രീ പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കും സ്കൂൾ അന്തരീക്ഷവുമായി ഇടപഴകാനും ക്ലാസ്സുകൾ നടത്താനും  ആയി  16.2.2022 ന്  പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ആകെ 113 കുഞ്ഞുങ്ങൾ അഡ്മിഷൻ എടുത്തിട്ടുണ്ടായിരുന്നു. അൻപതോളം കുഞ്ഞുങ്ങൾ ഇന്ന് ഹാജരായി. ഉദ്ഘാടനചടങ്ങ് ദീപം തെളിയിച്ചു നടത്തുകയുണ്ടായി.പി ടി എ പ്രസിഡൻറ് ഹെഡ്മിസ്ട്രസ്, മറ്റ് അദ്ധ്യാപകരുടെ സാനിദ്ധ്യത്തിൽ ദീപം തെളിയിച്ചു
പി.ടി.എ പ്രസിഡന്റ്,  ഹെഡ്മിസ്ട്രസ്, സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ കുഞ്ഞുങ്ങളെ അനുമോദിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് കിരീടം അണിയിച്ച്  അക്ഷരകാർഡുകൾ നൽകി, തുടർന്ന് ലഡ്ഡു വിതരണം നടത്തി കുഞ്ഞുങ്ങളെ ക്ലാസ്സ്റൂമുകളിലേക്ക് സ്വീകരിച്ചിരുത്തി. തുടർന്ന് അവർ ആഹ്ലാദത്തോടെ സുഹൃത്തുക്കളോട് കുശലം പറഞ്ഞും കളിച്ചും ചിരിച്ചും ക്ലാസ്സ് അന്തരീക്ഷം ആസ്വദിച്ചു.


=[[ഗവൺമെൻറ്, മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം/ചിത്രശാല|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം/ചിത്രശാല|ചിത്രശാല]]=
9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681875" എന്ന താളിൽനിന്ന് ശേഖരിച്ചത്