Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 7: വരി 7:
ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്  

[[പ്രമാണം:44055 Tile building.JPG|ലഘുചിത്രം|200x200ബിന്ദു]]

അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
അനന്തപുരിയുടെ ദക്ഷിണകോണിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%B2_%E0%B4%AE%E0%B4%B2%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%BE അഗസ്ത്യാ൪ മല]യുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്.

വരി 13: വരി 13:
=== സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം ===
=== സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം ===

* ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറുമുമുള്ള പാചകപ്പുര നൽകിയത്.2019
* ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറൂമുമുള്ള പാചകപ്പുര നൽകിയത്.
* മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
* മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
* കർട്ടൻ സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ

വരി 40: വരി 40:
2014 ഫെബ്രുവരി 11ന് കാട്ടാക്കട താലൂക്ക് നിലവിൽ വന്നപ്പോൾ അതിന്റെ ഭാഗമായി തുടർന്നു.  

'''<u>വീരണകാവിന്റെ ഭൂപ്രകൃതി</u>'''  
📚'''<u>വീരണകാവിന്റെ ഭൂപ്രകൃതി</u>'''  

സംഘകാല തിണകളുടെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് ഇട നാടിന്റെ ഭാഗമാണ്<ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 14.</ref> .ചെറിയ കുന്നുകളും ഉയർന്ന സമതല പ്രദേശവും ലാറ്ററൈറ്റ് മണ്ണും ഈ പ്രദേശത്തിന്റെ പ്രകൃതിയുടെ ഭാഗമാണ്. മാത്രമല്ല മണൽ കലർന്ന പശിമരാശി മണ്ണ്, ചരൽ കലർന്ന മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങളും ഇവിടെ കാണപ്പെടുന്നു. വർഷത്തിൽ ഏകദേശം മൂന്നിലൊന്ന് ദിവസങ്ങളിലും മഴ ലഭിക്കുന്നു  20 ഡിഗ്രി മുതൽ 34 ഡിഗ്രി വരെയാണ് ശരാശരി അന്തരീക്ഷ ഊഷ്മാവ് .ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണുന്നുണ്ട്.

വരി 56: വരി 56:
'''<u>മധ്യകാല ചരിത്രം</u>'''
'''<u>മധ്യകാല ചരിത്രം</u>'''

ഒരു വലിയ ബ്രാഹ്മണ സങ്കേതമായി മാറി. ശിവക്ഷേത്രം ശാസ്താ ക്ഷേത്രം ശിവക്ഷേത്രം ഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദപഠനം നടന്നിരുന്നു എന്നത് ഇതിന് തെളിവാണ് ..സാഹിത്യത്തിലെ വീരണകാവ്  
ഒരു വലിയ ബ്രാഹ്മണ സങ്കേതമായി മാറി. ശിവക്ഷേത്രം, ശാസ്താ ക്ഷേത്രംഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദപഠനം നടന്നിരുന്നു എന്നത് ഇതിന് തെളിവാണ് ..സാഹിത്യത്തിലെ വീരണകാവ്  

പഴയകാല സാഹിത്യമായ ഊട്ടു പാട്ട് എന്നറിയപ്പെടുന്ന  തമ്പുരാൻ പാട്ടിൽ കാളിപ്പെണ്ണ് സുഖപ്രസവത്തിന് കാവിലെ അയ്യന് ഒരു കാൽ ചിലങ്ക നേരുന്ന സംഭവം വിവരിക്കുന്നുണ്ട്. മാത്രമല്ല കാര്യസാധ്യത്തിന് ശാസ്താവിന് നേർച്ച നേർന്ന ഒരു കഥ കൊടുത്തിട്ടുണ്ട് .ഈ പരാമർശങ്ങൾ തീർച്ചയായും ചരിത്രപ്രാധാന്യം ചൂണ്ടിക്കാണിക്കുകയാണ്  

5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681731" എന്ന താളിൽനിന്ന് ശേഖരിച്ചത്