3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഫോർട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ഈ ദ്വീപിനെ മാതൃകാ മീൻപിടുത്ത ഗ്രാമവും വിനോദസഞ്ചാരികളുടെ സ്വപ്‌നലക്ഷ്യവുമാക്കി മാറ്റാനുള്ള പദ്ധതിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ട്. രാജ്യത്തെ തന്നെ ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയാണിത്. ചെമ്മീൻകെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മീൻപിടുത്തവും ആണ്. അത് അതേപടി സഞ്ചാരികൾക്കായി ചെത്തി മിനുക്കിയെന്നതാണ് കുമ്പളങ്ങിയുടെ വിജയത്തിന്റെ രഹസ്യം. | |||
കുമ്പളങ്ങിയുടെ ചുറ്റും കായലാണ്. ദ്വീപിൽ എവിടെ നോക്കിയാലും ചീനവലകൾ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തിൽ നിന്നു വേർതിരിക്കുന്നു. ചെമ്മീൻ, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകൾ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടൽകാടും കൈത്തോടുകളും വയലുകളും ചേർന്ന ഭൂമി. | കുമ്പളങ്ങിയുടെ ചുറ്റും കായലാണ്. ദ്വീപിൽ എവിടെ നോക്കിയാലും ചീനവലകൾ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തിൽ നിന്നു വേർതിരിക്കുന്നു. ചെമ്മീൻ, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകൾ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടൽകാടും കൈത്തോടുകളും വയലുകളും ചേർന്ന ഭൂമി. |
തിരുത്തലുകൾ