Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

=='''<small>പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019</small>'''==
=='''<small>പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019</small>'''==
എസ് എസ് എൽ സി പരീക്ഷയിൽ 121 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ,നൂറു ശതമാനം വിജയവും നേടിയതിന് പി.എം ഫൌണ്ടേഷൻ അവാർഡ് സ്കൂൾ ഹെഡ് മാസ്റ്റർ കരീം മാസ്റ്റർ ,മാനേജർ കെ സലാം മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു . [[പ്രമാണം:WhatsApp Image 2022-01-31 at 12.24.21 AM.jpg|ലഘുചിത്രം|സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ,  സ്കൂൾ മാനേജർ സലാം മാസ്റ്റർ  അവാർഡ് സ്വീകരിക്കുന്നു|പകരം=]]
എസ് എസ് എൽ സി പരീക്ഷയിൽ 121 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ,നൂറു ശതമാനം വിജയവും നേടിയതിന് പി.എം ഫൌണ്ടേഷൻ അവാർഡ് സ്കൂൾ ഹെഡ് മാസ്റ്റർ കരീം മാസ്റ്റർ ,മാനേജർ കെ സലാം മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു . [[പ്രമാണം:WhatsApp Image 2022-01-31 at 12.24.21 AM.jpg|ലഘുചിത്രം|സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ,  സ്കൂൾ മാനേജർ സലാം മാസ്റ്റർ  അവാർഡ് സ്വീകരിക്കുന്നു|പകരം=|നടുവിൽ|250x250ബിന്ദു]]

== <u><small>'''ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ് -2016'''</small></u> ==
== <u><small>'''ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ് -2016'''</small></u> ==
[[പ്രമാണം:48002 ism award.jpg|ഇടത്ത്‌|ലഘുചിത്രം|<big>ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ്</big>|187x187ബിന്ദു]]
സ്കൂളിലെ പഠന പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉണ്ടാക്കിയ സംവിധാനമാണ് ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ (ഐ.എസ് .എം ). സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ജില്ലയിലും തുടർന്ന് ജില്ലാ തരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തി . സംസ്ഥാന തലത്തിൽ മത്സര അടിസ്ഥാനത്തിലല്ല നടന്നതെങ്കിലും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ പ്രത്യേകം ജൂറി അംഗങ്ങൾ പരാമർശിച്ചു .എം .പി റഹ്മത്തുള്ള ,സി മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് സ്കൂളിന്റെ പ്രവർത്തങ്ങൾ അവതരിപ്പിച്ചത് .[[പ്രമാണം:48002 ism award.jpg|ലഘുചിത്രം|<big>ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ്</big>|252x252px|പകരം=|നടുവിൽ]]
സ്കൂളിലെ പഠന പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉണ്ടാക്കിയ സംവിധാനമാണ് ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ (ഐ.എസ് .എം ). സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ജില്ലയിലും തുടർന്ന് ജില്ലാ തരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തി . സംസ്ഥാന തലത്തിൽ മത്സര അടിസ്ഥാനത്തിലല്ല നടന്നതെങ്കിലും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ പ്രത്യേകം ജൂറി അംഗങ്ങൾ പരാമർശിച്ചു .എം .പി റഹ്മത്തുള്ള ,സി മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് സ്കൂളിന്റെ പ്രവർത്തങ്ങൾ അവതരിപ്പിച്ചത് .
 
== <small>'''രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാൻ  (ആർ.എം .എസ് എ ) അവാർഡ് -2016'''</small> ==
== <small>'''രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാൻ  (ആർ.എം .എസ് എ ) അവാർഡ് -2016'''</small> ==
മികച്ച ക്ലാസ് റൂം പ്രവർത്തങ്ങൾക്ക് ആർ.എം.എസ്എ. കീഴിൽ നൽകുന്ന ബെസ്റ്റ്  സ്കൂൾ അവാർഡ് എസ് .ഒ.എച് .എസ് കരസ്ഥമാക്കി .ക്ലാസ് മുറികളിൽ നടപ്പിലാക്കുന്ന  പഠന പ്രവർത്തങ്ങളുടെ കാര്യക്ഷമതയും വൈവിധ്യതയും വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത് .ഹെഡ് മാസ്റ്റർ മുനീബുറഹ്മാൻ കെ.ടി അവാർഡ് സ്വീകരിച്ചു  

== <small>'''മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021'''</small> ==
== <small>'''മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021'''</small> ==
[[പ്രമാണം:WhatsApp Image 2022-01-31 at 12.13.00 AMAWARD.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു]]
2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.

[[പ്രമാണം:WhatsApp Image 2022-01-31 at 12.13.00 AMAWARD.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു|പകരം=|നടുവിൽ]]
== <small>'''സഹചാരി പുരസ്ക്കാരം-2021'''</small> ==
== <small>'''സഹചാരി പുരസ്ക്കാരം-2021'''</small> ==
[[പ്രമാണം:WhatsApp Image 2022-01-30 at 11.51.04 PM.jpg|ഇടത്ത്‌|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു|276x276ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-30 at 11.51.04 PM.jpg|ഇടത്ത്‌|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു|276x276ബിന്ദു]]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680910" എന്ന താളിൽനിന്ന് ശേഖരിച്ചത്