Jump to content
സഹായം

"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
==ചരിത്രം==
കാട്ടാക്കട താലൂക്കിൽ മാധവ കവിയുടെ കാവ്യ സപര്യക്ക് പിറവി നൽകിയ മലയിൻകീഴ് എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ ഗവൺമെന്റ് എൽ പി സ്കൂൾ 1860 ൽ പന വിളാകത്ത് കുടുംബക്കാർ നൽകിയ ഭൂമിയിൽ വെർണകുലർ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു    .അത് പിൽക്കാലത്തു ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി ,നാട്ടുകാരുടെ ശ്രമ ഫലമായി പന വിളാകം കുടുംബവും കിഴക്കേതിൽ ഇടവിളാകം കുടുംബവും ചേർന്ന് ഗവെർന്മേന്റിന് നൽകിയ ഭൂമിയിൽ 1950 ഒരു ഗവൺമെൻറ് ഹൈ സ്കൂൾ തുടങ്ങി തുടർന്ന് അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രസ്തുത ഹൈ സ്കൂളിനോട് ചേർക്കുകയും ലോവർ പ്രൈമറി വിഭാഗം മാത്രം പഴയ കെട്ടിടത്തിൽ തുടരുകയും ചെയ്തു. അങ്ങനെ 1952 മുതൽ ആൺകുട്ടികൾക്ക് മാത്രമായി ബോയ്സ് എൽ പി എസ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് മലയിൻകീഴിന്റെ വികസനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ സ്കൂൾ .

വരി 69: വരി 69:
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ (ഇംഗ്ലീഷ് &മലയാളം മീഡിയം ) ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് പേർ ( പ്രഥമ അദ്ധ്യാപിക, നാല് അദ്ധ്യാപകർ ,2  പ്രീപ്രൈമറി അദ്ധ്യാപകർ ,ഒരു ആയ, Ptcm , Cook ) സേവനമനുഷ്ഠിച്ചു വരുന്നു .

'''പ്രധാന നേട്ടങ്ങൾ'''
==പ്രധാന നേട്ടങ്ങൾ==

* 2016 -17 അധ്യയനവർഷത്തിൽ സ്കൂളിൽ ജൈവ പച്ചക്കറികൃഷിയും കരനെല്കൃഷിയും ആരംഭിച്ചു.  മികച്ചവിളവ് നേടിയ ഈ സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കാർഷിക സ്കൂളിനുള്ള ജില്ലാതല അവാർഡ് ലഭിച്ചു . കൂടാതെ ആ വർഷം തന്നെ  പഞ്ചായത്ത്തലത്തിൽ ഏറ്റവും മികച്ച കർഷക സ്കൂളിനുള്ള അവാർഡും ലഭിക്കുകയുണ്ടായി .

വരി 90: വരി 90:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680426" എന്ന താളിൽനിന്ന് ശേഖരിച്ചത്