Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
ഭയാശങ്കകൾ അകറ്റി SSLC പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികൾക്ക്  മോട്ടിവേഷൻ ക്ലാസ് നൽകി. കെടുങ്ങല്ലൂരിലെ പ്രശസ്തമായ മലബാർ എൻട്രൻസ് കോച്ചിംഗ് സെന്റ റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ ഹയർസെക്കന്ററി അധ്യാപകനായ സലിം കോഴിക്കേട് ആണ് ക്ലാസ് നയിച്ചത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും അനായാസമായി നേടാൻ കഴിയും എന്നത് കുട്ടികൾക്ക് നൽകിയ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. നഷ്ടപ്പെട്ട ദിനങ്ങളെ ഓർത്ത് ആശങ്കപെടേണ്ടതില്ലെന്നും ഇനിയുള്ള ദിവസം ഇച്ഛാശക്തിയോടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തീവ്രമായി പരിശ്രമിച്ചാൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായതായിരുന്നു ക്ലാസ് . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിലീന ടീച്ചർ സ്വാഗതവും 10 A ക്ലാസിലെ അഗജ നന്ദിയും പറഞ്ഞു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"

|[[പ്രമാണം:|399x225px|center]]
|[[പ്രമാണം:23013-11.png|399x225px|center]]
|[[പ്രമാണം:|399x225px|center]]
|[[പ്രമാണം:23013-22.png|399x225px|center]]
|-
|-
!
!
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680223" എന്ന താളിൽനിന്ന് ശേഖരിച്ചത്