ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് . | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് . | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് '''നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ''' .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . [[ | നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് '''നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ''' .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . [[{{PAGENAME}}/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]] | ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]] |
തിരുത്തലുകൾ