"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ് (മൂലരൂപം കാണുക)
15:09, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→മാനേജ്മെന്റ്
വരി 91: | വരി 91: | ||
സ്ഥാപന വർഷമായ 1950 മുതൽ ഇത് ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു. | സ്ഥാപന വർഷമായ 1950 മുതൽ ഇത് ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു. | ||
കൂടുതൽ അറിയാൻ | |||
[[കൂടുതൽ അറിയാൻ]] | |||