"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
15:00, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ
(ചെ.) (→ഹയർസെക്കന്ററി) |
(ചെ.) (→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ) |
||
വരി 49: | വരി 49: | ||
'''സൗഹൃദ ക്ലബ്ബ്''' | '''സൗഹൃദ ക്ലബ്ബ്''' | ||
കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. | കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. നവംബ൪ ഒന്നിന് സൗഹൃദദിനം ആചരിച്ചു.ഉപന്യാസരചന, പോസ്റ്റ൪ രചന എന്നീ മത്സരപരിപാടിരൾ നടത്തി. 2021,21-22 അധ്യയനവ൪ഷങ്ങളിൽ മത്സരപരിപാടികൾ ഓൺലൈനായിട്ടായിരുന്നു. കൗമാരപ്ത്തിരായത്ൽതിൽ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ '''സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.''' | ||
[[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്]] |