Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രധാനാദ്ധ്യാപകരുടെ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=='''പ്രധാനാദ്ധ്യാപകരുടെ സേവനം'''== <p style="text-align:justify">നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=='''പ്രധാനാദ്ധ്യാപകരുടെ സേവനം'''==
=='''പ്രധാനാദ്ധ്യാപകരുടെ സേവനം'''==


<p style="text-align:justify">നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രധാനാദ്ധ്യാപകരുടെ പങ്ക് നിസ്തർക്കമാണ്. പി. സരസ്വതി ടീച്ചർ, കെ. രവീന്ദ്രൻ മാസ്റ്റർ, ഡി. വിജയമ്മ ടീച്ചർ, കെ. വനജം ടീച്ചർ, എം.ആർ. ബീന ടീച്ചർ, ഒ.കെ. കാർത്ത്യായനി ടീച്ചർ, പി.എ. ഫിലോമിന ടീച്ചർ, ടി.വി. ശ്യാമടീച്ചർ, കെ.വി. നാരായണൻ മാസ്റ്റർ, പി.എം. ദിവാകരൻ മാസ്റ്റർ, എ. വിഷ്ണുഭട്ട്, ഒ.എസ്. സുധർമ്മ ടീച്ചർ എന്നിവരുടെയെല്ലാം സേവനം എടുത്തു പറയാവുന്നതാണ്. ഇവരെല്ലാം പ്രിൻസിപ്പാൾമാരായി ഈ വിദ്യാലയത്തെ നയിച്ചു. ഒ.എസ്. സുധർമ്മ ടീച്ചർ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിക്കുമ്പോഴാണ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്ന തസ്തിക അനുവദിക്കു കയും രമ്യ പി. ജോസഫ് പ്രിൻസിപ്പാൾ ചുമതലയിൽ വരികയും ചെയ്തത്. ഇതോടെ ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റ്റർ പദവി തിരിച്ചെത്തി. ഇപ്പോൾ പ്രിൻസിപ്പാൾ തസ്തിക അനുവദിക്കപ്പെടുകയും മഞ്ജു കെ. മാത്യു ആ ചുമതല നിർവ്വഹിക്കുകയും ചെയ്യുന്നു. റിപ്പോർട്ടു വർഷത്തിൽ ശ്രീ. കോയക്കുട്ടി പുൽപറമ്പിൽ മാസ്റ്ററായിരുന്നു ഗണ്യമായ മാസങ്ങളിൽ ഹെഡ്മാസ്റ്റർ പദവി നിർവ്വഹിച്ചത്. 30.4.2015-ൽ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ചു. 2013-14, 2014-15 അദ്ധ്യയന വർഷങ്ങളിൽ എസ്.എസ്.എൽ.സി.ക്ക് 100% വിജയം നൽകി നമ്മുടെ വിദ്യാലയത്തെ അഭിമാന പദവിയിലെത്തിച്ചിട്ടാണ് മാസ്റ്റർ വിദ്യാലയത്തിന്റെ പടിയിറങ്ങിയതും സർവ്വീസ് പൂർത്തിയാക്കിയതും. സ്വന്തം നാടിനേക്കാൾ ഈ നാടിനെ സ്നേഹിച്ച കോയക്കുട്ടി മാസ്റ്റർക്ക് ഈ വിദ്യാലയത്തെ വിട്ടുപോകുന്നത് വേദനാജനകമായിരുന്നു. ഇടവേളയിൽ ശ്രീ ടി.കെ. സലിംകുമാർ സീനിയർ അസിസ്റ്റന്റ് എന്ന നിലയിൽ ഹെഡ്മാസ്റ്റർ ചുമതല നിർവ്വഹിക്കുകയുണ്ടായി. 10.07.2015-ൽ ചെങ്ങന്നൂർ സ്വദേശിനി ശ്രീമതി ബി.ആർ. അനിലടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയെടുത്തു. ഹരിത ക്ലബ്ബിന്റെ ജൈവകൃഷി, സുവർണ്ണജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം, ഓണാഘോഷം ഇതെല്ലാം അനില ടീച്ചറിന്റെ നേതൃത്വത്തിൽ അതിഗംഭീരമായി നടന്നു. പരിപാടികളാകെ ഹരം പകർന്നതോടെ ടീച്ചറും ഈ വിദ്യാലയത്തോട് അലിഞ്ഞുചേർന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സ്ഥലം മാറ്റം ഹൃദയവേദനയുണ്ടാക്കുകയും മനമില്ലാമനസ്സോടെ അനില ടീച്ചർ 25.09.2015-ൽ പനയപ്പിള്ളി ഗവ. ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോകുകയും ചെയ്തു. അതേദിവസം തന്നെ തൃപ്പൂണിത്തുറ ഹിൽപാലസ് ഗവ. ഹൈസ്കൂളിൽ നിന്ന് ശ്രീമതി പി.ആർ. സീനടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റു. വൈക്കം സ്വദേശിനിയെങ്കിലും ജന്മംകൊണ്ട് നമ്മുടെ നാട്ടുകാരി തന്നെ ടീച്ചറും അതിവേഗത്തിൽ നമ്മുടെ ഭാഗമായിക്കഴിഞ്ഞു. മേൽപ്പറഞ്ഞ മുഴുവൻ പ്രധാനാദ്ധ്യാപകരും ഈ വിദ്യാലയത്തെ അളവറ്റ് സ്നേഹിച്ചവരും സ്നേഹിക്കുന്നവരുമാണ്. പി.ടി.എ.യുമായുള്ള ഇവരുടെ അകമഴിഞ്ഞ സഹകരണമാണ് എല്ലാ വിജയത്തിൻ്റെയും പിൻ ബലം.</p>
<p style="text-align:justify">നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രധാനാദ്ധ്യാപകരുടെ പങ്ക് നിസ്തർക്കമാണ്. പി. സരസ്വതി ടീച്ചർ, കെ. രവീന്ദ്രൻ മാസ്റ്റർ, ഡി. വിജയമ്മ ടീച്ചർ, കെ. വനജം ടീച്ചർ, എം.ആർ. ബീന ടീച്ചർ, ഒ.കെ. കാർത്ത്യായനി ടീച്ചർ, പി.എ. ഫിലോമിന ടീച്ചർ, ടി.വി. ശ്യാമടീച്ചർ, കെ.വി. നാരായണൻ മാസ്റ്റർ, പി.എം. ദിവാകരൻ മാസ്റ്റർ, എ. വിഷ്ണുഭട്ട്, ഒ.എസ്. സുധർമ്മ ടീച്ചർ എന്നിവരുടെയെല്ലാം സേവനം എടുത്തു പറയാവുന്നതാണ്. ഇവരെല്ലാം പ്രിൻസിപ്പാൾമാരായി ഈ വിദ്യാലയത്തെ നയിച്ചു. ഒ.എസ്. സുധർമ്മ ടീച്ചർ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിക്കുമ്പോഴാണ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്ന തസ്തിക അനുവദിക്കു കയും രമ്യ പി. ജോസഫ് പ്രിൻസിപ്പാൾ ചുമതലയിൽ വരികയും ചെയ്തത്. ഇതോടെ ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റ്റർ പദവി തിരിച്ചെത്തി. ഇപ്പോൾ പ്രിൻസിപ്പാൾ തസ്തിക അനുവദിക്കപ്പെടുകയും മഞ്ജു കെ. മാത്യു ആ ചുമതല നിർവ്വഹിക്കുകയും ചെയ്യുന്നു. റിപ്പോർട്ടു വർഷത്തിൽ ശ്രീ. കോയക്കുട്ടി പുൽപറമ്പിൽ മാസ്റ്ററായിരുന്നു ഗണ്യമായ മാസങ്ങളിൽ ഹെഡ്മാസ്റ്റർ പദവി നിർവ്വഹിച്ചത്. 30.4.2015-ൽ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ചു. 2013-14, 2014-15 അദ്ധ്യയന വർഷങ്ങളിൽ എസ്.എസ്.എൽ.സി.ക്ക് 100% വിജയം നൽകി നമ്മുടെ വിദ്യാലയത്തെ അഭിമാന പദവിയിലെത്തിച്ചിട്ടാണ് മാസ്റ്റർ വിദ്യാലയത്തിന്റെ പടിയിറങ്ങിയതും സർവ്വീസ് പൂർത്തിയാക്കിയതും. സ്വന്തം നാടിനേക്കാൾ ഈ നാടിനെ സ്നേഹിച്ച കോയക്കുട്ടി മാസ്റ്റർക്ക് ഈ വിദ്യാലയത്തെ വിട്ടുപോകുന്നത് വേദനാജനകമായിരുന്നു. ഇടവേളയിൽ ശ്രീ ടി.കെ. സലിംകുമാർ സീനിയർ അസിസ്റ്റന്റ് എന്ന നിലയിൽ ഹെഡ്മാസ്റ്റർ ചുമതല നിർവ്വഹിക്കുകയുണ്ടായി. 10.07.2015-ൽ ചെങ്ങന്നൂർ സ്വദേശിനി ശ്രീമതി ബി.ആർ. അനിലടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയെടുത്തു. ഹരിത ക്ലബ്ബിന്റെ ജൈവകൃഷി, സുവർണ്ണജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം, ഓണാഘോഷം ഇതെല്ലാം അനില ടീച്ചറിന്റെ നേതൃത്വത്തിൽ അതിഗംഭീരമായി നടന്നു. പരിപാടികളാകെ ഹരം പകർന്നതോടെ ടീച്ചറും ഈ വിദ്യാലയത്തോട് അലിഞ്ഞുചേർന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സ്ഥലം മാറ്റം ഹൃദയവേദനയുണ്ടാക്കുകയും മനമില്ലാമനസ്സോടെ അനില ടീച്ചർ 25.09.2015-ൽ പനയപ്പിള്ളി ഗവ. ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോകുകയും ചെയ്തു. അതേദിവസം തന്നെ തൃപ്പൂണിത്തുറ ഹിൽപാലസ് ഗവ. ഹൈസ്കൂളിൽ നിന്ന് ശ്രീമതി പി.ആർ. സീനടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റു. വൈക്കം സ്വദേശിനിയെങ്കിലും ജന്മംകൊണ്ട് നമ്മുടെ നാട്ടുകാരി തന്നെ ടീച്ചറും അതിവേഗത്തിൽ നമ്മുടെ ഭാഗമായിക്കഴിഞ്ഞു.  08.06.2016 ൽ ചാർജ് എടുത്ത മുൻ മാള എ.ഇ ഒ.  വി സി റൂബി ടീച്ചർ സ്കൂളിനെ സമൂഹവും ആയി ബന്ധിപ്പിക്കുന്നതിൽ ശ്ലാഘനീയമായ പങ്ക് വഹിച്ചു. ഒട്ടനവധി നിർമ്മാണ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടപ്പിലാക്കി. വിജയശതമാനവും നൂറ് ശതമാനമായി നിലനിർത്താനും ടീച്ചറിന് കഴിഞ്ഞു. നിലവിൽ റൂബി ടീച്ചർ തന്നെയാണ് വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക .മേൽപ്പറഞ്ഞ മുഴുവൻ പ്രധാനാദ്ധ്യാപകരും ഈ വിദ്യാലയത്തെ അളവറ്റ് സ്നേഹിച്ചവരും സ്നേഹിക്കുന്നവരുമാണ്. പി.ടി.എ.യുമായുള്ള ഇവരുടെ അകമഴിഞ്ഞ സഹകരണമാണ് എല്ലാ വിജയത്തിൻ്റെയും പിൻ ബലം.</p>
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676106" എന്ന താളിൽനിന്ന് ശേഖരിച്ചത്