Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
'''<big>പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.</big>'''
'''<big>പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.</big>'''


'''<big>*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം</big>'''
'''<big>*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം.</big>'''<gallery widths="200" heights="200">
പ്രമാണം:Best6.jpeg
പ്രമാണം:Best1.jpeg
പ്രമാണം:Best2.jpeg
പ്രമാണം:Best4.jpeg
</gallery>'''<u><big>സഹായഹസ്തം</big></u>'''<gallery widths="250" heights="250">
പ്രമാണം:Best5.jpeg
പ്രമാണം:Best3.jpeg
</gallery>'''<big>പ്രളയദുരിതത്തിൽ പെട്ടവർക്കുള്ള കൈത്താങ്ങ്</big>'''<gallery widths="300" heights="300">
പ്രമാണം:Best7.jpeg
</gallery>




== <u><big>'''ATAL Tinkering Lab'''</big></u> ==
<u>'''<big>ATAL Tinkering Lab</big>'''</u>
'''<big>2018 ഒക്ടോബർ 31 ATAL Tinkering lab ഉദ്ഘാടനം ചെയ്തു.പ്രശസ്ത ഐ.എസ്.ആർ.ഒ സയൻ റിസ്റ്റ് ശ്രീ വി.പി ബാലഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഐ .എസ്ആർ.ഒ സീനിയർ സയൻ റിസ്റ്റ് ശ്രീ.പി എം സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി.</big>'''


'''<big>2019ൽ സെൻ മേരീസ് സ്കൂളിൽ ആഭിമുഖ്യത്തിൽ റോബോട്ട് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു. സെൻമേരിസ് സ്കൂളിനെ പ്രതിനിധീകരിച്ച് രസിക നേഹ  എന്നിവർ കോ ടവർ റോബോട്ടിക് കോമ്പറ്റീഷനിൽ ഗേൾ in സ്റ്റം വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകാരം നേടുകയും സമ്മാനാർഹർ ആവുകയും ചെയ്തു.</big>'''
<big>'''2018 ഒക്ടോബർ 31 ATAL Tinkering lab ഉദ്ഘാടനം ചെയ്തു.പ്രശസ്ത ഐ.എസ്.ആർ.ഒ സയൻ റിസ്റ്റ് ശ്രീ വി.പി ബാലഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഐ .എസ്ആർ.ഒ സീനിയർ സയൻ റിസ്റ്റ് ശ്രീ.പി എം സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി.'''</big>


'''<big>സെൻമേരിസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ മേക്കർ മൈൻഡ്-2 2020 ഓൾ കേരള ഓൺലൈൻ റോബോട്ട് കോമ്പറ്റിഷൻ നടത്തുകയും കേരളത്തിലെ 20 സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. എടി ലി ന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ,  വിവിധ രാജ്യങ്ങളിലെ പ്രഗൽഭരായ ശാസ്ത്രീയ മേഖല സാമൂഹിക മേഖല, നിർമ്മാണമേഖല മറ്റു വ്യക്തിത്വങ്ങൾ കുട്ടികൾ ആയിട്ട് ഗൂഗിൾ മീറ്റുകളിൽ സംവദിക്കുകയും ആശയങ്ങൾ കൈമാറുകയും ശാസ്ത്രീയ സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.</big>'''
<big>'''2019ൽ സെൻ മേരീസ് സ്കൂളിൽ ആഭിമുഖ്യത്തിൽ റോബോട്ട് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു. സെൻമേരിസ് സ്കൂളിനെ പ്രതിനിധീകരിച്ച് രസിക നേഹ  എന്നിവർ കോ ടവർ റോബോട്ടിക് കോമ്പറ്റീഷനിൽ ഗേൾ in സ്റ്റം വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകാരം നേടുകയും സമ്മാനാർഹർ ആവുകയും ചെയ്തു.'''</big>
 
<big>'''സെൻമേരിസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ മേക്കർ മൈൻഡ്-2 2020 ഓൾ കേരള ഓൺലൈൻ റോബോട്ട് കോമ്പറ്റിഷൻ നടത്തുകയും കേരളത്തിലെ 20 സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. എടി ലി ന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ,  വിവിധ രാജ്യങ്ങളിലെ പ്രഗൽഭരായ ശാസ്ത്രീയ മേഖല സാമൂഹിക മേഖല, നിർമ്മാണമേഖല മറ്റു വ്യക്തിത്വങ്ങൾ കുട്ടികൾ ആയിട്ട് ഗൂഗിൾ മീറ്റുകളിൽ സംവദിക്കുകയും ആശയങ്ങൾ കൈമാറുകയും ശാസ്ത്രീയ സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.'''</big>


<big>'''കുട്ടികളിൽ ശാസ്ത്രീയ അവബോധം പരിപോഷിപ്പിക്കുന്നതിന് ATLവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡിനെ സാഹചര്യങ്ങളിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങുകളിൽ കുട്ടികൾ അവരുടെ വ്യക്തിത്വങ്ങളെ വികസിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളിൽ ശാസ്ത്രീയരീതി എങ്ങനെ കൊണ്ടുവരണമെന്ന് ചർച്ചകൾ നടത്തുകയും ചെയ്യുകവഴി കുട്ടികൾ എന്ന നിലയിൽ അവർക്ക് സാമൂഹികപ്രതിബദ്ധത വളർത്തുകയും ചെയ്തു.'''</big>
<big>'''കുട്ടികളിൽ ശാസ്ത്രീയ അവബോധം പരിപോഷിപ്പിക്കുന്നതിന് ATLവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡിനെ സാഹചര്യങ്ങളിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങുകളിൽ കുട്ടികൾ അവരുടെ വ്യക്തിത്വങ്ങളെ വികസിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളിൽ ശാസ്ത്രീയരീതി എങ്ങനെ കൊണ്ടുവരണമെന്ന് ചർച്ചകൾ നടത്തുകയും ചെയ്യുകവഴി കുട്ടികൾ എന്ന നിലയിൽ അവർക്ക് സാമൂഹികപ്രതിബദ്ധത വളർത്തുകയും ചെയ്തു.'''</big>
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675829" എന്ന താളിൽനിന്ന് ശേഖരിച്ചത്