Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഒന്നാം ക്ലാസ് ഒന്നാം തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


=== '''കുട്ടി പീട്യാസ്''' ===
=== '''കുട്ടി പീട്യാസ്''' ===
കുട്ടിപ്പിടിയകൾ ഒരുക്കി പെരുവള്ളൂർ ഒളകര ഗവ : എൽ പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർത്ഥികൾ , പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പുകയൂർ അങ്ങാടിയിലെത്തിയ കുട്ടിക്കൂട്ടം അവിടെയുള്ള വിവിധ കടകളെല്ലാം സന്ദർശിച്ചു . ഒന്നാം ക്ലാസിലെ ' നന്നായി വളരാൻ ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കാഴ്ച്ചക്കാരായി വിദ്യാർത്ഥികൾ എത്തിയത് . തുടർന്ന് തങ്ങൾക്കും കച്ചവടക്കാരാകണമെന്ന് കുട്ടികൾക്കൊരു മോഹം . അദ്ധ്യാപകരും , രക്ഷിതാക്കളും സഹകരിച്ച് കുരുന്നുകൾക്കായി നിരവധി കൊച്ചുകൊച്ചു കടകൾ സജ്ജീകരിച്ചു നൽകി . വിദ്യാർത്ഥികൾ അവരുടെ പേരുകൾ തന്നെ ഓരോ കടകൾക്കും നൽകി . പാത്തുമ്മാന്റെ കളി സാമാന പീട്യ , അനന്തുവിന്റെ മരുന്നും പീട്യ , നിയാസിന്റെ ഫോൺ കട , സാലിയുടെ പത്രപ്പീട്യ , ഹിഷാമിന്റെ ചായ പീട്യ , പലഹാര പീട്യ  , അബ്ദുന്റെ മസാലപ്പീട്യ , നിശാജിന്റെ പച്ചക്കറി പീട്യ , റഷ മോളെ തുണി പീട്യ എന്നിങ്ങനെ രസകരമായി പേരുകളിൽ നർമ്മം ചാലിച്ച് കുട്ടി കച്ചവടക്കാർക്ക് നൽകിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി . ഒരു വ്യാപാര കേന്ദ്രത്തിന്റെ എല്ലാ പകിട്ടും നിലനിർത്തുമാറായിരുന്നു പീട്യകൾ . ചായപ്പീടികയിലും , കളി സാമാന പീടികയിലും താരതമ്യേന തിരക്ക് അൽപം കൂടുതലായിരുന്നു . സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കളും എത്തിയതോടെ 100 രൂപനിരക്കിൽ ചെരിപ്പും , കുറഞ്ഞ വിലയിൽ കളിമൺ പാത്രങ്ങളും , തുണിത്തരങ്ങളുമെല്ലാമായി കച്ചവടം പൊടിപൊടിച്ചു . പി ടി എ പ്രസിഡന്റ് പി.പി.സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ , അദ്ധ്യാപികമാരായ റജുല കാവൂട്ട് , ജിജിന , മുനീറ എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674991" എന്ന താളിൽനിന്ന് ശേഖരിച്ചത്