"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട് (മൂലരൂപം കാണുക)
15:11, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ചരിത്രം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
'''1925 സെപ്ററംബർ 28''' നാണ് | '''1925 സെപ്ററംബർ 28''' നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് '''വാളാട്''' ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി. | ||
1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്. | 1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്. |