Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം താൾ നിർമ്മിച്ചു)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ഗവ: ഹരിജൻ വെൽഫയർ സ്കൂൾ 1935-ാം വർഷത്തിലാണ്‌ തുടങ്ങിയത്‌. മുണ്ടരിയിൽ നിന്നും മരവയൽ ഭാഗത്തേയ്ക്ക്‌ പോകുമ്പോൾ ഹനസിങ്ങ്‌ ബോർഡിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി പരേതനായ ശ്രീ. കെ.പി. അബ്ദുറഹിമാൻ എന്നാളുടെ വീട്‌ നിൽക്കുന്ന സ്ഥലത്ത്‌ അന്നത്തെ വിദ്യാർത്ഥികളും നാട്ടുകാരും ആദിവാസികളും കൂടിയുക്കിയ പുല്ലുമേഞ്ഞ ഷെഡ്ഡിലായിരുന്നുസ്കൂളിന്റെ തുടക്കം. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഈ സ്ഥലം മാറി വന്നു. അതിനു ശേഷം  റോഡിനു കിഴക്കുഭാഗത്ത്‌ ഇടവഴിയുടെ തെക്ക്‌ ഭാഗത്തായി തങ്കച്ചൻ എന്നാളുടെ വീടിനടുത്തായി ഓല ഷെഡ്ഡിൽ സ്കൂൾ തുടങ്ങി. 1942-43 വർഷത്തിൽ ശ്രീ. എം.കെ. അനന്തയ്യ ഗൗഡർ നിർമ്മിച്ചു വാടകയ്ക്ക്‌ കൊടുത്തു. സുമാർ 80 അടി നീളവും 20അടി വീതിയുമുള്ള ഒരു ഹോളും 3 വാതിലും 2 ജനലും ഉള്ളതും അതിനോട്‌ചേർന്ന്‌ ഒരു ഓഫീസ്‌ മുറിയും തൊട്ട്‌ ഒരു അടുക്കളയും തെക്കും വടക്കുമായി ഉണ്ടയിരുന്നു.  

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674394" എന്ന താളിൽനിന്ന് ശേഖരിച്ചത്