Jump to content
സഹായം

"എം.ഡി.എൽ.പി.എസ്സ് നീർവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം.  ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് .  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം.  ഇപ്പൊൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .  


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം.  ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് .  ഈ പ്രദേശം നെൽ, ക്ഷി ര കർഷകരുള്ള സ്ഥലമാണ്.  1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കൂടി പള്ളി കുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു.  തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളി കുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി.  1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം.  ഇപ്പൊൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .  ഈ പ്രദേശം നെൽ, ക്ഷീര കർഷകരുള്ള സ്ഥലമാണ്.  1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കുടിപള്ളികുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു.  തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളികുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി.  1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673831" എന്ന താളിൽനിന്ന് ശേഖരിച്ചത്